ക്നാ​​യി തോ​മാ ദി​നാ​ച​ര​ണം ന​ട​ത്തി
Monday, March 8, 2021 1:20 AM IST
രാ​ജ​പു​രം: എ​ഡി 345 മാ​ർ​ച്ച് ഏ​ഴി​ന് ക്നാ​യി തോ​മാ​യു​ടെ​യും ഉ​റ​ഹാ മാ​ർ ഔ​സേ​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്ക് ന​ട​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പ്രേ​ഷി​ത കു​ടി​യേ​റ്റ​ത്തെ അ​നു​സ്മ​രി​ച്ച് ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രാ​ജ​പു​രം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​പു​രം തി​രു​ക്കു​ടും​ബ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ക്നാ​യി തോ​മാ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് പു​തു​പ​റ​മ്പി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു പൂ​ഴി​ക്കാ​ല പ​താ​ക ഉ​യ​ർ​ത്തി. ഫാ. ​ബൈ​ജു ക​ള​പ്പു​ര​യ്ക്ക​ൽ, ഫോ​റോ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. സൈ​മ​ൺ മ​ണ്ണൂ​ർ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് മ​രു​തൂ​ർ, ബേ​ബി ഏ​റ്റി​യേ​പ്പ​ള്ളി എ​ന്നി​വ​ർ ക്നാ​യി തോ​മ​യു​ടെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.