തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് 41 മൈ​താ​ന​ങ്ങ​ൾ അ​നു​വ​ദി​ച്ചു
Sunday, March 7, 2021 12:48 AM IST
കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പൊ​തു​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​മാ​യി പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ മൈ​താ​നം വീ​ത​മെ​ന്ന ക​ണ​ക്കി​ൽ 41 മൈ​താ​ന​ങ്ങ​ൾ അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു.
നേ​ര​ത്തെ ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും അ​ഞ്ച് വീ​തം മെ​താ​ന​ങ്ങ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ മൈ​താ​ന​ങ്ങ​ൾ അ​നു​വ​ദി​ച്ച​ത്. ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും അ​നു​വ​ദി​ച്ചി​ട്ടു​ള്ള മൈ​താ​ന​ങ്ങ​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് / ന​ഗ​ര​സ​ഭ, മൈ​താ​നം എ​ന്ന ക്ര​മ​ത്തി​ൽ:
മ​ഞ്ചേ​ശ്വ​രം:
വോ​ർ​ക്കാ​ടി- സെ​ന്‍റ് ജോ​സ​ഫ്സ് സ്‌​കൂ​ൾ മ​ജീ​ർ​പ​ള്ള, മീ​ഞ്ച- വി​ദ്യാ​വ​ർ​ധ​ക എ​ച്ച്എ​സ്എ​സ് മി​യാ​പ​ദ​വ്,
എ​ൻ​മ​ക​ജെ- എ​സ്എ​ൻ​എ​ച്ച്എ​സ് പെ​ർ​ള, പു​ത്തി​ഗെ- ബാ​ഡൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള മൈ​താ​നം, കു​മ്പ​ള- ജി​എ​ച്ച്എ​സ്എ​സ് മൊ​ഗ്രാ​ൽ, മ​ഞ്ചേ​ശ്വ​രം- ജി​വി​എ​ച്ച്എ​സ്എ​സ് കു​ഞ്ച​ത്തൂ​ർ,
പൈ​വ​ളി​കെ- ജി​എ​ച്ച്എ​സ്എ​സ് പൈ​വ​ളി​കെ ന​ഗ​ർ.
കാ​സ​ർ​ഗോ​ഡ്:
ചെ​ങ്ക​ള- ചെ​ർ​ക്ക​ള സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ, മൊ​ഗ്രാ​ൽ പു​ത്തൂ​ർ- ജി​എ​ച്ച്എ​സ്എ​സ് മൊ​ഗ്രാ​ൽ പു​ത്തൂ​ർ,
മ​ധൂ​ർ - ഉ​ളി​യ​ത്ത​ടു​ക്ക ഷി​രി​ബാ​ഗി​ലു സ്‌​കൂ​ൾ മൈ​താ​നം, ബ​ദി​യ​ടു​ക്ക- ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്ത് മൈ​താ​നം, കാ​റ​ഡു​ക്ക- പൂ​വ​ടു​ക്ക പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം, കും​ബ​ഡാ​ജെ- മാ​ർ​പ്പ​ന​ടു​ക്ക മൈ​താ​നം, ബെ​ള്ളൂ​ർ- ജി​എ​ച്ച്എ​സ്എ​സ് ബെ​ള്ളൂ​ർ, കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ- താ​ളി​പ്പ​ടു​പ്പ് മൈ​താ​നം.
ഉ​ദു​മ:
ചെ​മ്മ​നാ​ട്- ച​ട്ട​ഞ്ചാ​ൽ എ​ച്ച്എ​സ്എ​സ്, ഉ​ദു​മ- ജി​എ​ച്ച്എ​സ്എ​സ് ഉ​ദു​മ, പ​ള്ളി​ക്ക​ര- ജി​എ​ച്ച്എ​സ്എ​സ് പ​ള്ളി​ക്ക​ര, മു​ളി​യാ​ർ- ബോ​വി​ക്കാ​നം പ​ഞ്ചാ​യ​ത്ത് മൈ​താ​നം, കു​റ്റി​ക്കോ​ൽ- കു​റ്റി​ക്കോ​ൽ ഗ​വ. സ്‌​കൂ​ൾ മൈ​താ​നം, ബേ​ഡ​ഡു​ക്ക - കു​ണ്ടം​കു​ഴി ഗ​വ. സ്‌​കൂ​ൾ മൈ​താ​നം, പു​ല്ലൂ​ർ പെ​രി​യ- ജി​എ​ച്ച്എ​സ്എ​സ് പെ​രി​യ, ദേ​ലം​പാ​ടി- അ​ഡൂ​ർ സ്‌​കൂ​ൾ മൈ​താ​നം.
കാ​ഞ്ഞ​ങ്ങാ​ട്:
ബ​ളാ​ൽ- സെ​ന്റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സ് വെ​ള്ള​രി​ക്കു​ണ്ട്, മ​ടി​ക്കൈ- എ​രി​ക്കു​ളം ആ​ലം​പാ​ടി ജി​യു​പി​എ​സ്, കി​നാ​നൂ​ർ ക​രി​ന്ത​ളം- ജി​എ​ച്ച്എ​സ്എ​സ് പ​ര​പ്പ, അ​ജാ​നൂ​ർ- മാ​വു​ങ്കാ​ൽ മി​ൽ​മ പ്ലാ​ന്റി​നു സ​മീ​പ​ത്തെ മൈ​താ​നം, പ​ന​ത്ത​ടി- അ​ട്ടേ​ങ്ങാ​നം മി​നി സ്റ്റേ​ഡി​യം ത​ട്ടു​മ്മ​ൽ, ക​ള്ളാ​ർ- സെ​ന്റ് മേ​രീ​സ് യു​പി​എ​സ് മാ​ല​ക്ക​ല്ല്, കോ​ടോം ബേ​ളൂ​ർ- ജി​എ​ച്ച്എ​സ്എ​സ് കാ​ലി​ച്ചാ​ന​ടു​ക്കം, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ - ടൗ​ൺ ഹാ​ളി​ന് സ​മീ​പ​മു​ള്ള മൈ​താ​നം.
തൃ​ക്ക​രി​പ്പൂ​ർ:
വ​ലി​യ​പ​റ​മ്പ് - ജി​എ​ച്ച്എ​സ്എ​സ് പ​ട​ന്ന ക​ട​പ്പു​റം, പി​ലി​ക്കോ​ട്- കാ​ലി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് മൈ​താ​നം,
തൃ​ക്ക​രി​പ്പൂ​ർ- തൃ​ക്ക​രി​പ്പൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള​ള മൈ​താ​നം, ക​യ്യൂ​ർ ചീ​മേ​നി - ചീ​മേ​നി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള മൈ​താ​നം, ചെ​റു​വ​ത്തൂ​ർ- പ​ഞ്ചാ​യ​ത്ത് ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം,
പ​ട​ന്ന- ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ യു​പി സ്‌​കൂ​ൾ, വെ​സ്റ്റ് എ​ളേ​രി- ഭീ​മ​ന​ടി പ​ഞ്ചാ​യ​ത്ത് മൈ​താ​നം, ഈ​സ്റ്റ് എ​ളേ​രി- തോ​മാ​പു​രം സെ​ന്റ് തോ​മ​സ് സ്‌​കൂ​ൾ മൈ​താ​നം, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ- രാ​ജാ​സ് എ​ച്ച്എ​സ്എ​സ് നീ​ലേ​ശ്വ​രം.

സ്ഥാ​നാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​കാ​രം വ​ര​ണാ​ധി​കാ​രി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെെ സു​വി​ധ പോ​ർ​ട്ട​ൽ (https://suvidha.eci.gov.in/suvidhaac/public/login) മു​ഖേ​ന മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ മൈ​താ​നം അ​നു​വ​ദി​ച്ചു ന​ൽ​കും. നി​ശ്ച​യി​ക്ക​പ്പെ​ട്ട മൈ​താ​ന​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് തെ​ർ​മ​ൽ സ്‌​കാ​നിം​ഗ്, സാ​മൂ​ഹി​ക അ​ക​ലം, സാ​നി​റ്റൈ​സിം​ഗ് എ​ന്നി​വ​യ്ക്കു​ള്ള ന​ട​പ​ടി​ക​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​ര​ണാ​ധി​കാ​രി​ക​ൾ ഒ​രു​ക്കേ​ണ്ട​താ​ണ്.