ജി​ല്ലാ ലീ​ഗ് ക്രി​ക്ക​റ്റ് എ ​ഡി​വി​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​ം
Sunday, March 7, 2021 12:47 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് എ ​ഡി​വി​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ​ക്ക് മാ​ന്യ കെ​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. എ​ൻ.​എ നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. അ​ബ്ദു​ൽ ഖാ​ദി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി​എ​ച്ച് മു​ഹ​മ്മ​ദ് നൗ​ഫ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലാം ചെ​ർ​ക്ക​ള, ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​എം. ഇ​ഖ്ബാ​ൽ, എ.​എം. ക​ട​വ​ത്ത്, കെ.​എം. ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.