മെ​മു അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​വാ​സി കോ​ൺ​ഗ്ര​സ് മ​നു​ഷ്യ റെ​യി​ൽ സ​മ​രം സംഘടിപ്പിച്ചു
Sunday, March 7, 2021 12:47 AM IST
കാ​സ​ർ​ഗോ​ഡ്: പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ​ക്ക് പ​ക​രം അ​നു​വ​ദി​ച്ച മെ​മു സ​ർ​വീ​സു​ക​ളി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ മ​നു​ഷ്യ റെ​യി​ൽ സ​മ​രം ന​ട​ത്തി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​യി​ൽ​വേ അ​ധി​കാ​രി​ക​ൾ കാ​സ​ർ​ഗോ​ഡി​നെ എ​ന്നും അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തൊ​രു സൂ​ച​നാ സ​മ​രം മാ​ത്ര​മാ​ണെ​ന്നും അ​ധി​കാ​രി​ക​ൾ ക​ണ്ണ് തു​റ​ന്നി​ല്ലെ​ങ്കി​ൽ നി​രാ​ഹാ​ര​വും ട്രെ​യി​ൻ ത​ട​യ​ലു​മ​ട​ക്ക​മു​ള്ള സ​മ​ര​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത് പ​റ​ഞ്ഞു.

ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ എം.​സി. പ്ര​ഭാ​ക​ര​ൻ, ഹ​രീ​ഷ് പി. ​നാ​യ​ർ, പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ നാം ​ഹ​നീ​ഫ, ജ​മീ​ല അ​ഹ്മ​ദ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ്, സി​ജോ ക​ള്ളാ​ർ, മു​നീ​ർ ബാ​ങ്കോ​ട്, ക​ണ്ണ​ൻ ക​രു​വാ​ക്കോ​ട്, ഒ.​വി. പ്ര​ദീ​പ്, ഇ​സ്മാ​യി​ൽ ചി​ത്താ​രി, സ​ന്തു പു​റ​വ​ങ്ക​ര, രാ​ജ​ൻ തെ​ക്കേ​ക്ക​ര, മ​നോ​ജ് ഉ​പ്പി​ലി​ക്കൈ, നി​യാ​സ് ഹോ​സ്ദു​ർ​ഗ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.