ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Tuesday, March 2, 2021 10:23 PM IST
തൃ​ക്ക​രി​പ്പൂ​ര്‍: ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പ​ന്ത​ല്‍ നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ച​ന്തേ​ര​യി​ലെ വി. ​രാ​ജേ​ഷ് (30)ആ​ണ് മ​രി​ച്ച​ത്. നാ​ലു​ദി​വ​സം മു​മ്പ് മാ​ണി​യാ​ട്ട് ഹോ​മി​യോ ബ​സ് സ്റ്റോ​പ്പി​ന​ടു​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ച​ന്തേ​ര​യി​ല എ. ​രാ​ഘ​വ​ൻ- വി. ​ജാ​ന​കി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: മീ​ര.