യൂ​ത്ത് കോ​ൺ​ഗ്ര​സ് ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തി
Monday, March 1, 2021 12:33 AM IST
കാ​സ​ർ​ഗോ​ഡ്: സ​ർ​ക്കാ​രി​ന്‍റെ യു​വ​ജ​ന വ​ഞ്ച​ന​ക്കെ​തി​രേ നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും നീ​തി​ക്കാ​യി പൊ​രു​തു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ അ​റി​യി​ച്ചും യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സം കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്‌ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഗോ​വി​ന്ദ​ൻ നാ​യ​ർ, കെ​പി​സി​സി അം​ഗം അ​ഷ​റ​ഫ് അ​ലി, കെ​പി​സി​സി നി​ർ​വ​ഹ​ക സ​മി​തി അം​ഗം പി. ​കെ. ഫൈ​സ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഗീ​താ കൃ​ഷ്ണ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. സു​രേ​ഷ്, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ്, ശ്രീ​ജി​ത്ത് മാ​ട​ക്ക​ൽ, എ. ​വാ​സു​ദേ​വ​ൻ, അ​ർ​ജു​ന​ൻ താ​യ​ല​ങ്ങാ​ടി, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഭാ​ര​വാ​ഹി​ക​ളാ​യ മ​നാ​ഫ് നു​ള്ളി​പ്പാ​ടി, കാ​ർ​ത്തി​കേ​യ​ൻ പെ​രി​യ, മാ​ത്യു ബ​ദി​യ​ടു​ക്ക, അ​നൂ​പ് ക​ല്ല്യോ​ട്ട്, നി​തി​ൻ മാ​ങ്ങാ​ട്, സ​ന്തോ​ഷ്‌ ക്രാ​സ്റ്റ, മാ​ർ​ട്ടി​ൻ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​മ​ശേ​ഖ​ര ഷേ​ണി, ഹ​രീ​ഷ് പി. ​നാ​യ​ർ, ഉ​നൈ​സ് ബേ​ഡ​കം, ന​വ​നീ​ത് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.