സ​മ്മ​തി​ദാ​യ​ക​ർ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Monday, March 1, 2021 12:33 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സ്വീ​പ് 2021 എ​ന്ന പേ​രി​ൽ സ​മ്മ​തി​ദാ​യ​കർ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം ഹൊ​സ്ദു​ർ​ഗ് ത​ഹ​സി​ൽ​ദാ​ർ പി. ​പ്രേം​രാ​ജ് നി​ർ​വ​ഹി​ച്ചു. ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ പി. ​ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ശ്വ​ത്, സ്കൂ​ൾ കൗ​ൺ​സ​ല​ർ​മാ​രാ​യ അ​നി​ത, അ​മൃ​ത, ഗൗ​രി, സീ​നി​യ​ർ ക്ല​ർ​ക്ക് ആ​ശാ​ല​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​ങ്ങ​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ൽ​കും.
മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ​മ്മ​തി​ദാ​യ​ക​ര്‍​ക്കാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഹൊ​സ​ങ്ക​ടി​യി​ല്‍ ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ കെ.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഞ്ചേ​ശ്വ​രം ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ പി. ​ജ്യോ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹെ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ര​ജീ​ഷ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രാ​യ ആ​ശ, ഷീ​ന, ഷീ​ബ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.