അ​പ​ക​ട​മൊ​ഴി​യാ​തെ ഇ​ടി​യ​ടു​ക്ക
Monday, March 1, 2021 12:33 AM IST
പെ​ർ​ള: ചെ​ർ​ക്ക​ള-​ക​ല്ല​ടു​ക്ക അ​ന്ത​ർ സം​സ്ഥാ​ന​പാ​ത​യി​ലെ പെ​ർ​ള​യ്ക്ക് സ​മീ​പം ഇ​ടി​യ​ടു​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു.

സീ​താം​ഗോ​ളി റോ​ഡ് പെ​ർ​ള റോ​ഡി​നോ​ട് ചേ​രു​ന്നി​ട​ത്താ​ണ് അ​പ​ക​ടം പ​തി​വാ​കു​ന്ന​ത്. ഈ​യാ​ഴ്ച മാ​ത്രം ര​ണ്ട് വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി. ഇ​ന്ന​ലെ ഒ​മ്നി വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. റോ​ഡ് ന​ന്നാ​ക്കി​യ​തു മൂ​ലം ബൈ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ മ​റ്റു സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളോ ഇ​വി​ടെ​യി​ല്ല.

നി​ര​വ​ധി വീ​ടു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും സ്ഥി​തി ചെ​യ്യു​ന്ന ഈ ​മേ​ഖ​ല​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത ജീ​വ​ന് ഭീ​ഷ​ണി​യാ​ണ്.

ഈ ​റോ​ഡി​ലെ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് പെ​ർ​ള ന​വ​ജീ​വ​ന സ്കൂ​ളി​ൽ ചേ​ർ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ ഫാ. ​ജോ​സ് ചെ​മ്പോ​ട്ടി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.