മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​ടു​പ്പു​കൂ​ട്ട​ൽ സ​മ​രം ന​ട​ത്തി
Sunday, February 28, 2021 12:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​ധി​ക നി​കു​തി വേ​ണ്ടെ​ന്ന് വ​ച്ച് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള മ​ന​സ്ഥി​തി​യി​ല്ലാ​ത്ത പി​ണ​റാ​യി സ​ർ​ക്കാ​ർ ദീ​പ​സ്തം​ഭം മ​ഹാ​ശ്ച​ര്യം എ​നി​ക്കും കി​ട്ട​ണം പ​ണം എ​ന്ന ന​യ​മാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി എം. ​അ​സി​നാ​ർ കു​റ്റ​പ്പെ​ടു​ത്തി. പാ​ച​ക​വാ​ത​ക​വി​ല വ​ർ​ധ​ന​വി​നെ​തി​രേ മ​ഹി​ളാ കോ​ൺ​ഗ്ര​സ് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൊ​സ്ദു​ർ​ഗ് മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ത്തി​യ അ​ടു​പ്പു​കൂ​ട്ട​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​സു​മ​തി അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ശ്യാ​മ​ള, സെ​ക്ര​ട്ട​റി കെ. ​സ​രോ​ജി​നി ടീ​ച്ച​ർ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ.​പി. മോ​ഹ​ന​ൻ, പ്ര​വീ​ൺ തോ​യ​മ്മ​ൽ, ടി.​വി. ശ്യാ​മ​ള, കെ. ​ക​മ​ലാ​ക്ഷി, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ വി.​വി. ശോ​ഭ, ച​ന്ദ്ര​ൻ ഞാ​ണി​ക്കാ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി.​ജ​യ​ശ്രീ സ്വാ​ഗ​ത​വും എ​ച്ച്.​കെ.​ജ​യ​ശ്രീ ന​ന്ദി​യും പ​റ​ഞ്ഞു.