ജി​പി​എ​സ് ട്രാ​ക്കിം​ഗ് സം​വി​ധാ​ന​ത്തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
Sunday, February 28, 2021 12:42 AM IST
കാസർഗോഡ്:നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 50 വാ​ഹ​ന​ങ്ങ​ള്‍​ക്ക് ജി​പി​എ​സ് ട്രാ​ക്കിം​ഗ് സം​വി​ധാ​നം ഘ​ടി​പ്പി​ക്കാ​ന്‍ വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഉ​ള്‍​പ്പെ​ടെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​നു​ക​ള്‍ നാ​ളെ ഉ​ച്ച​യ്ക്ക് 12 ന​കം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് സ​മ​ർ​പ്പി​ക്ക​ണം.