പൊതുയോഗം അഞ്ചിടത്തു മാത്രം
Saturday, February 27, 2021 1:26 AM IST
കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പൊ​തു​യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും അ​ഞ്ച് വീ​തം മൈ​താ​ന​ങ്ങ​ള്‍ നി​ശ്ച​യി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു.
മ​ഞ്ചേ​ശ്വ​രം: മ​ന്നം​കു​ഴി ഗ്രൗ​ണ്ട്, ജി​എ​ച്ച്എ​സ്എ​സ് പൈ​വ​ളി​കെ ന​ഗ​ര്‍ സ്‌​കൂ​ള്‍ ഗ്രൗ​ണ്ട്, പെ​ര്‍​ള എ​സ്എ​ന്‍​എ​ച്ച്എ​സ് ഗ്രൗ​ണ്ട്, മി​യാ​പ​ദ​വ് വി​ദ്യാ​വ​ര്‍​ധ​ക ജി​എ​ച്ച്എ​സ്എ​സ് മൈ​താ​നം, സെ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ള്‍ മ​ജീ​ര്‍​പ​ള്ള മൈ​താ​നം .
കാ​സ​ര്‍​ഗോ​ഡ്: താ​ളി​പ്പ​ട​പ്പ് ഗ്രൗ​ണ്ട് അ​ടു​ക്ക​ത്ത് വ​യ​ല്‍, ചെ​ര്‍​ക്ക​ള സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ ഗ്രൗ​ണ്ട് ചെ​ര്‍​ക്ക​ള, ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട് ബ​ദി​യ​ഡു​ക്ക, ഷി​രി​ബാ​ഗി​ലു സ്‌​കൂ​ള്‍ ഗ്രൗ​ണ്ട് ഉ​ളി​യ​ത്ത​ടു​ക്ക, ബെ​ള്ളൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ട് .
ഉ​ദു​മ: കു​റ്റി​ക്കോ​ല്‍ ഗ​വ. ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ട്, കു​ണ്ടം​കു​ഴി ഗ​വ. ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ട്, മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട് ബോ​വി​ക്കാ​നം, പെ​രി​യ ജി​എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ട്, ഉ​ദു​മ ജി​എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ട് .
കാ​ഞ്ഞ​ങ്ങാ​ട്: മാ​ന്തോ​പ്പ് മൈ​താ​നം, പു​തി​യ​കോ​ട്ട, മാ​വു​ങ്കാ​ല്‍ മി​ല്‍​മ പ്ലാ​ന്‍റി​നു സ​മീ​പ​മു​ള്ള മൈ​താ​നം, ചോ​യ്യം​കോ​ട് ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള മൈ​താ​നം, പ​ര​പ്പ വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള മൈ​താ​നം, അ​ട്ടേ​ങ്ങാ​നം മി​നി സ്റ്റേ​ഡി​യം ത​ട്ടു​മ്മ​ല്‍.
തൃ​ക്ക​രി​പ്പൂ​ര്‍: പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട് കാ​ലി​ക്ക​ട​വ്, തൃ​ക്ക​രി​പ്പൂ​ര്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള മൈ​താ​നം, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള മൈ​താ​നം, ചീ​മേ​നി, രാ​ജാ​സ് എ​ച്ച്എ​സ്എ​സ് മൈ​താ​നം നീ​ലേ​ശ്വ​രം, തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ള്‍ മൈ​താ​നം.
വ​ര​ണാ​ധി​കാ​രി​ക​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​കാ​രം മൈ​താ​നം മു​ന്‍​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​നു​വ​ദി​ച്ചു ന​ല്‍​കേ​ണ്ട​താ​ണെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.