പാ​മ​ത്ത​ട്ട് സം​ര​ക്ഷ​ണ​ സ​മി​തി സ​മ​ര​ജ്വാ​ല
Saturday, February 27, 2021 1:24 AM IST
കൊ​ന്ന​ക്കാ​ട്: പാ​മ​ത്ത​ട്ടി​ലെ നി​ര്‍​ദി​ഷ്ട ക്വാ​റി​ക്കെ​തി​രാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ട്ട​ഞ്ചേ​രി-​പാ​മ​ത്ത​ട്ട് സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഴ​ത്ത​ട്ടി​ല്‍ സ​മ​ര​ജ്വാ​ല ന​ട​ത്തി. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗം മോ​ന്‍​സി ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​ക്ക് ഡ​യ​റ​ക്ട​ര്‍ ടി.​പി. പ​ത്മ​നാ​ഭ​ന്‍, സ​ണ്ണി പൈ​ക​ട, റി​ജോ​ഷ് ജോ​സ്, കെ.​വി. കൃ​ഷ്ണ​ന്‍, വി.​സി. ബാ​ല​കൃ​ഷ്ണ​ന്‍, ര​മ​ണി, സു​രേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ന്‍. ദേ​വീ​ദാ​സ്
ഐ​എ​എ​സ് കേ​ഡ​റി​ലേ​ക്ക്

കാ​സ​ര്‍​ഗോ​ഡ്: തൃ​ക്ക​രി​പ്പൂ​ര്‍ എ​ള​മ്പ​ച്ചി സ്വ​ദേ​ശി​യും ക​ണ്ണൂ​ര്‍ ഇ​ല​ക്‌​ഷ​ന്‍ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​റു​മാ​യ എ​ന്‍. ദേ​വീ​ദാ​സ് ഐ​എ​എ​സ് കേ​ഡ​റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ദീ​ര്‍​ഘ​കാ​ലം കാ​സ​ര്‍​ഗോ​ഡ് എ​ഡി​എം ആ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​യും കാ​ഞ്ഞ​ങ്ങാ​ട്, ത​ളി​പ്പ​റ​മ്പ് സ​ബ് ഡി​വി​ഷ​നു​ക​ളി​ല്‍ ആ​ര്‍​ഡി​ഒ​യാ​യും പ്ര​വ​ര്‍​ത്തി​ച്ചു. ഭാ​ര്യ ജീ​ജ മ​ടി​ക്കൈ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളാ​യ ചൈ​ത്ര​ക് ദേ​വ്, ദേ​വി​ക മി​ത്ര എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.