ചെ​റു​പ​ന​ത്ത​ടി-പാ​ണ്ഡ്യാ​ല​ക്കാ​വ് റോ​ഡ് തു​റ​ന്നു​കൊ​ടു​ത്തു
Saturday, February 27, 2021 1:24 AM IST
പ​ന​ത്ത​ടി: ചെ​റു​പ​ന​ത്ത​ടി പാ​ണ്ട്യാ​ല​ക്കാ​വി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന എ​ട്ടു കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നി​ര്‍​മി​ച്ചു​ന​ല്‍​കി​യ റോ​ഡ് പ​ഞ്ചാ​യ​ത്ത് അം​ഗം എ​ന്‍. വി​ന്‍​സെ​ന്‍റ് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക​യി തു​റ​ന്നു കൊ​ടു​ത്തു.
റോ​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി സ​മീ​പ​വാ​സി​ക​ളാ​യ വി.​വി. കു​മാ​ര​ന്‍ മ​ഠ​ത്തി​ല്‍, ചാ​ണ്ടി ചെ​റു​മ​ണ​ത്തു എ​ന്നി​വ​ര്‍ സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു ന​ല്‍​കി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ര്‍​ഡ് അം​ഗം എ​ന്‍.​വി​ന്‍​സെ​ന്‍റ്, പ​ന്ത്ര​ണ്ടാം വാ​ര്‍​ഡ് അം​ഗം രാ​ധാ സു​കു​മാ​ര​ന്‍, ത​ങ്ക​ച്ച​ന്‍ ചെ​ട്ടി​യാ​ന്‍​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.
ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ രാ​ധാ സു​കു​മാ​ര​ന്‍, ത​ങ്ക​ച്ച​ന്‍ ചെ​ട്ടി​യാ​ന്‍​കു​ന്നേ​ല്‍, വി.​വി. കു​മാ​ര​ന്‍ മ​ഠ​ത്തി​ല്‍, ചാ​ണ്ടി ചെ​റു​മ​ണ​ത്ത്, ത​ങ്ക​ച്ച​ന്‍ ക​രി​മ്പി​ന​ച്ചാ​ല്‍, പ്ര​ജീ​ഷ് ചെ​റു​പ​ന​ത്ത​ടി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.