പു​ന്ന​ക്കു​ന്ന്-​ ആ​ന​മ​ഞ്ഞ​ൾ റോ​ഡി​ന് 10.60 ല​ക്ഷം
Friday, February 26, 2021 1:36 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പു​ന്ന​ക്കു​ന്ന്-​ത​ളി​ക​ത​ട്ട്-​ആ​ന​മ​ഞ്ഞ​ൾ റോ​ഡ് ടാ​റിം​ഗ് പ്ര​വൃ​ത്തി​ക്ക് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് 10.60 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ഭ​ര​ണാ​നു​മ​തി​യാ​യി.