വനിതാലീഗ് അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധി​ച്ചു
Friday, February 26, 2021 1:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യ്ക്കും പാ​ച​ക​വാ​ത​ക വി​ല​യ്ക്കു​മെ​തി​രേ വ​നി​താ ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധ​സ​മ​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖ​ദീ​ജ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.