നീ​ലേ​ശ്വ​രം ക്രി​ക്ക​റ്റ‌് അ​ക്കാ​ദ​മി​ക്ക‌് സ്വ​ന്തം പി​ച്ച‌്
Thursday, January 28, 2021 3:30 AM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ക്രി​ക്ക​റ്റ‌് അ​ക്കാ​ദ​മി​ക്ക‌് സ്വ​ന്തം പി​ച്ച‌്. വ​ർ​ഷ​ങ്ങ​ളാ​യി നീ​ലേ​ശ്വ​രം രാ​ജാ​സ‌് ഗ്രൗ​ണ്ടി​ലാ​ണ‌് അ​ക്കാ​ദ​മി​യി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ ക്രി​ക്ക​റ്റ‌് പ​രി​ശീ​ല​നം ന​ട​ത്തി​വ​ന്നി​രു​ന്ന​ത‌്. പു​ർ​ണ​സ​മ​യ​വും പ​രി​ശീ​ല​നം ന​ട​ത്താ​ൻ പാ​ക​ത്തി​ൽ ഒ​രു പി​ച്ച‌് എ​ന്ന അ​ക്കാ​ദ​മി അ​ധി​കൃ​ത​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ഗ്ര​ഹ​മ​റി​ഞ്ഞ പൊ​തു​മ​രാ​മ​ത്ത‌് ക​രാ​റു​കാ​ര​ൻ കെ. ​ശ്രീ​ക​ണ​ഠ​ൻ നാ​യ​രാ​ണ‌് നീ​ലേ​ശ്വ​രം മൂ​ന്നാം​കു​റ്റി​യി​ൽ ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം പി​ച്ച് സ്ഥാ​പി​ക്കാ​ൻ വി​ട്ടു​ന​ൽ​കി​യ​ത‌്. പി​ച്ച‌് കെ. ​ശ്രീ​ക​ണ​ഠ​ൻ നാ​യ​ർ ഉ​ദ‌്ഘാ​ട​നം ചെ​യ‌്തു. എ​ൻ.​എം.​മ ഹേ​ന്ദ്ര​പ്ര​താ​പ‌് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ച്ച‌് അ​ശോ​ക‌്കു​മാ​ർ, കെ.​പി. ര​വീ​ന്ദ്ര​ൻ, സു​ജി​ത് കു​മാ​ർ,‌ കെ.​പി.​വി. ബാ​ല​കൃ​ഷ‌്ണ​ൻ, എ. ​പ​ത‌്മ​നാ​ഭ​ൻ നാ​യ​ർ, വി.​എം. ജി​ജു​കു​മാ​ർ, എം.​വി. ഷൈ​ബു, ശ​ശി, പി.​വി. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.