ക്ഷേ​മാ​ശ്വാ​സ കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണം: പെ​ൻ​ഷ​നേ​ഴ്സ് അ​സോസിയേഷൻ
Thursday, January 28, 2021 3:30 AM IST
രാ​ജ​പു​രം: പെ​ൻ​ഷ​ൻ​കാ​ർ​ക്ക് കു​ടി​ശി​ക​യു​ള്ള ക്ഷേ​മാ​ശ്വാ​സം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ള്ളാ​ർ, പ​ന​ത്ത​ടി യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​ടി. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ജെ. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​എ. ജോ​സ​ഫ്, പ​ര​പ്പ നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​ജെ. തോ​മ​സ്, ട്ര​ഷ​റ​ർ കെ. ​മാ​ധ​വ​ൻ നാ​യ​ർ, ബാ​ബു ക​ദ​ളി​മ​റ്റം, എം.​യു. തോ​മ​സ്, ടി.​പി. പ്ര​സ​ന്ന​ൻ, വി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, എം.​ജി. വേ​ണു​ഗോ​പാ​ൽ, കെ.​കെ. ചി​ന്ന​മ്മ, കെ.​വി. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പി.​കെ. മാ​ത്യു (പ്ര​സി​ഡ​ന്‍റ്),ടി.​പി. പ്ര​സ​ന്ന​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എം.​ജി. വേ​ണു​ഗോ​പാ​ൽ (ട്ര​ഷ​റ​ർ), മോ​ളി ഫി​ലി​പ്പ് ഒ​ര​പ്പാ​ങ്ക​ൽ (വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ്), ടി.​ജെ. മേ​രി ക​ദ​ളി​മ​റ്റ​ത്തി​ൽ (സെ​ക്ര​ട്ട​റി).