അ​സ്ഹ​റു​ദ്ദീ​ന്‍റെ നേ​ട്ടം കേ​ര​ള​ത്തി​ന് അ​ഭി​മാ​നം: മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ൻ
Thursday, January 28, 2021 3:30 AM IST
കാ​സ​ര്‍​ഗോ​ഡ്: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി 20-20 ക്രി​ക്ക​റ്റി​ല്‍ മും​ബൈ​ക്കെ​തി​രേ കേ​ര​ള​ത്തി​ന് വേ​ണ്ടി അ​തി​വേ​ഗ സെ​ഞ്ച്വ​റി നേ​ടി​യ കാ​സ​ര്‍​ഗോ​ഡി​ന്‍റെ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​ണെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു.
ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന് ന​ല്‍​കി​യ പൗ​ര​സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ട്ര​ഷ​റ​ര്‍ കെ.​എം. അ​ബ്ദു​ൾ റ​ഹ്മാ​ന്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​എം. മു​നീ​ര്‍, മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ടി.​ഇ. അ​ബ്ദു​ള്ള, എ. ​അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍, ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, ടി.​എ. ഷാ​ഫി, അ​ബ്ബാ​സ് ബീ​ഗം, മു​ജീ​ബ് ക​മ്പാ​ര്‍, ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ. അ​ബ്ദു​ൾ ഖാ​ദ​ര്‍, സെ​ക്ര​ട്ട​റി ടി.​എ​ച്ച്. മു​ഹ​മ്മ​ദ് നൗ​ഫ​ല്‍, ട്ര​ഷ​റ​ര്‍ കെ.​ടി. നി​യാ​സ്, കെ​സി​സി​എ അം​ഗം ടി.​എം. ഇ​ഖ്ബാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.