മാ​തൃ​കാ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പി​ൻ​വ​ലി​ക്ക​ണം: എ​എ​ച്ച്എ​സ്ടി​എ
Thursday, January 28, 2021 3:30 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​കു​പ്പ് മാ​ർ​ച്ചി​ൽ പു​റ​ത്തി​റ​ക്കി​യ പ്ല​സ് ടു ​മാ​തൃ​കാ പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ർ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​ടൈം​ടേ​ബി​ൾ പ്ര​കാ​രം കു​ട്ടി​ക​ൾ ഒ​രു ദി​വ​സം ആ​റു മ​ണി​ക്കൂ​ർ നേ​രം തു​ട​ർ​ച്ച​യാ​യി പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​യി വ​രും. മാ​സ്ക് ധ​രി​ച്ച് പ​രീ​ക്ഷ എ​ഴു​തു​ന്ന കു​ട്ടി​ക​ൾ​ക്ക് ഇ​തു ഗു​രു​ത​ര​മാ​യ മാ​ന​സി​ക-​ആ​രോ​ഗ്യ പ്ര​ശ്ന​മു​ണ്ടാ​ക്കും. അ​തി​നാ​ൽ ഒ​രു ദി​വ​സം ഒ​രു പ​രീ​ക്ഷ എ​ന്ന നി​ല​യി​ൽ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
കാ​സ​ർ​ഗോ​ഡ് സി​റ്റി ട​വ​റി​ൽ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​എം. മു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. പ്രി​ൻ​സ്മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​ജി തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന
കെ.​എ​സ്. കേ​ശ​വ​ൻ ന​മ്പൂ​തി​രി, സി.​എ​ൽ. സ്റ്റീ​ഫ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ടി എ​ൻ. സ​ദാ​ശി​വ​ൻ, പി. ​ര​തീ​ഷ്കു​മാ​ർ, ഐ.​കെ. വാ​സു​ദേ​വ​ൻ, എ.​ബി. അ​ൻ​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി സു​ബി​ൻ ജോ​സ് സ്വാ​ഗ​ത​വും സം​സ്ഥാ​ന സ​മി​തി​യം​ഗം പ്ര​വീ​ൺ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.