അം​ബേ​ദ്ക്ക​റു​ടെ പൂ​ർ​ണ​കാ​യ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു
Thursday, January 28, 2021 3:30 AM IST
കോ​ടോ​ത്ത്: ഡോ. ​അം​ബേ​ദ്ക്ക​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ ശി​ൽ​പ്പി ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക്ക​റു​ടെ 14 അ​ടി ഉ​യ​ര​മു​ള്ള പൂ​ർ​ണ​കാ​യ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ഗ​ണേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ജ പ്ര​തി​മ​യു​ടെ ശി​ൽ​പ്പി ചി​ത്ര​ൻ കു​ഞ്ഞി​മം​ഗ​ല​ത്തെ ആ​ദ​രി​ച്ചു.
കൂ​ട്ട​ര​ങ്ങ് കൂ​ട്ടാ​യ്മ​യ്ക്ക് പി​ടി​എ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​ഹാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷി​നോ​ജ് ചാ​ക്കോ ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​വി. ശ്രീ​ല​ത, ഹൊ​സ്ദു​ർ​ഗ് എ​ഇ​ഒ പി.​വി. ജ​യ​രാ​ജ്, പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ബി​ന്ദു കൃ​ഷ്ണ​ൻ, ടി. ​കോ​ര​ൻ, എ.​സി. മാ​ത്യു, ടി. ​ബാ​ബു, കെ.​വി. കേ​ളു, ഒ. ​ശ​ശി​കു​മാ​ർ, കെ. ​പ്ര​മോ​ദ്, ജാ​ൻ​സി കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എ​സ്. ഗീ​താ​കു​മാ​രി​യ​മ്മ സ്വാ​ഗ​ത​വും മു​ഖ്യാ​ധ്യാ​പി​ക ഇ. ​സ​നി​ത ന​ന്ദി​യും പ​റ​ഞ്ഞു.