സൈ​ബ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Thursday, January 28, 2021 3:30 AM IST
ചി​റ്റാ​രി​ക്കാ​ല്‍: യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സൈ​ബ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജി​ജി ക​മ്പ​ല്ലൂ​ര്‍, ചി​റ്റാ​രി​ക്കാ​ല്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​ശാ​ന്ത്, കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​രേ​ഷ് വ​യ​മ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്രം പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ. ​പ്ര​സീ​ത സ്വാ​ഗ​ത​വും ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സ​ഫ് അ​ടി​ച്ചി​ലാ​മാ​ക്ക​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ഗ​വ. ഡ്രൈ​വേ​ഴ്സ്
അ​സോ​സി​യേ​ഷ​ൻ
ജി​ല്ലാ സ​മ്മേ​ള​നം

കാ​ഞ്ഞ​ങ്ങാ​ട്: പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളി​ലും ഡ്രൈ​വ​ർ ത​സ്തി​ക സൃ​ഷ്ടി​ച്ച് പി​എ​സ്‌​സി വ​ഴി ഉ​ട​ൻ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള ഗ​വ. ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ഞ്ഞ​ങ്ങാ​ട് ഫോ​ർ​ട്ട് വി​ഹാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ജോ​യി​ന്‍റ് കൗ​ൺ​സി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​ൻ. മ​ണി​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. സു​ധീ​ർ, എം. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ, ജ​ഗ​ദീ​ഷ് പ്ര​സാ​ദ്, ടി.​കെ.​പി. മു​സ്ത​ഫ, ജ​യ​രാ​ജ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.