ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം
Thursday, January 28, 2021 3:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​നി​യ​ന്ത്രി​ത​മാ​യ ഡീ​സ​ൽ വി​ല വ​ർ​ധ​ന​വ് മൂ​ലം പ്ര​തി​സ​ന്ധി​യി​ൽ ക​ട​ന്നു പോ​കു​ന്ന സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യ്ക്ക് പൊ​തു​ഗ​താ​ഗ​ത​മെ​ന്ന പ​രി​ഗ​ണ​ന ന​ൽ​കി ഡീ​സ​ൽ വി​ല​യി​ൽ സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഗി​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എം. ശ്രീ​പ​തി, സ​ത്യ​ൻ പൂ​ച്ച​ക്കാ​ട്, എം. ​ഹ​സൈ​നാ​ർ, ടി. ​ല​ക്ഷ​മ​ണ​ൻ, സി.​എ. മു​ഹ​മ്മ​ദ്കു​ഞ്ഞി, കെ.​ടി. സു​രേ​ഷ്ബാ​ബു, കെ.​വി. ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: സി. ​ര​വി ( പ്ര​സി​ഡ​ന്‍റ്) പി.​വി. പ​ത്മ​നാ​ഭ​ൻ, ടി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പി. ​സു​കു​മാ​ര​ൻ (സെ​ക്ര​ട്ട​റി), കെ.​വി. ര​വി, കെ.​ടി. സു​രേ​ഷ് ബാ​ബു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), എം. ​ഹ​സൈ​നാ​ർ (ട്ര​ഷ​റ​ർ).