വീട്ടമ്മ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു
Thursday, January 28, 2021 3:28 AM IST
രാ​ജ​പു​രം: കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചു​ള്ളി​ക്ക​ര തൂ​ങ്ങ​ലി​ൽ താ​മ​സി​ക്കു​ന്ന ബി​ബി​ൻ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ബ്രെ​യ്ൻ ട്യൂ​മ​ർ മൂ​ലം ചി​കി​ത്സ​യി​ലാ​യ റി​ന്‍റി കോ​ശി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ചെ​ല​വു​ക​ൾ താ​ങ്ങാ​ൻ ക​ഴി​യു​ന്ന​തി​നും അ​പ്പു​റ​മാ​ണ്. കൂ​ലി പ​ണി​ക്കാ​ര​നാ​യ ബി​ബി​ൻ ജോ​ർ​ജും ര​ണ്ട് മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് ഇ​വ​രു​ടെ കു​ടും​ബം.
നാ​ളി​തു​വ​രെ​യാ​യി ചി​കി​ത്സ​യ്ക്ക് ഒ​ന്പ​ത് ല​ക്ഷം രൂ​പ​യോ​ളം ചി​കി​ത്സ​യ്ക്ക് ചെ​ല​വാ​യി. ഇ​തു​മൂ​ലം വ​ലി​യ ക​ട​ബാ​ധ്യ​ത​യാ​ണ് കു​ടും​ബ​ത്തി​ന് വ​ന്നി​രി​ക്കു​ന്ന​ത്. തു​ട​ർ ചി​കി​ത്സ​യ്ക്കും ബാ​ധ്യ​ത തീ​ർ​ക്കാ​നും ഈ ​കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷി​നോ​ജ് ചാ​ക്കോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ശ്രീ​ല​ത, കോ​ടോം-​ബേ​ളൂ​ർ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ആ​ൻ​സി ജോ​സ​ഫ് (ചെ​യ​ർ​മാ​ൻ), സി​നു കു​ര്യാ​ക്കോ​സ് (ക​ൺ​വീ​ന​ർ), വി​നോ​ദ് സോ​മി (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി ചി​കി​ത്സാ​സ​മി​തി രൂ​പീ​ക​രി​ച്ചു. ഫെ​ബ്രു​വ​രി 28 വ​രെ സ​മി​തി​ക്ക് ക​ഴി​യു​ന്ന​ത്ര രൂ​പ സ​മാ​ഹ​രി​ച്ച് കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നാ​ണ് സ​മി​തി​യു​ടെ തീ​രു​മാ​നം.
അ​ന്നേ​ദി​വ​സം ഈ ​തു​ക കു​ടും​ബ​ത്തി​ന് കൈ​മാ​റി സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ൻ​സി ജോ​സ​ഫ് (ചെ​യ​ർ​മാ​ൻ), സി​നു കു​ര്യാ​ക്കോ​സ് (ക​ൺ​വീ​ന​ർ), വി​നോ​ദ്സോ​മി (ട്ര​ഷ​റ​ർ) ബേ​ബി​മേ​ല​ത്ത് ,പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. സ​ഹാ​യ​ങ്ങ​ൾ അ​യ​ക്കാം. ക​ന​റാ ബാ​ങ്ക്, ചു​ള്ളി​ക്ക​ര​ശാ​ഖ AC NO: 47022 200091580. IFSC :CNRB 0014702.