ക​ര്‍​ഷ​ക​സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ക​ടു​മേ​നി​യി​ല്‍ ക​ര്‍​ഷ​ക​സ​ന്ധ്യ
Tuesday, January 26, 2021 4:39 AM IST
ക​ടു​മേ​നി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് ക​ടു​മേ​നി​യി​ല്‍ ക​ര്‍​ഷ​ക സ​ന്ധ്യ ന​ട​ത്തി.
ക​ടു​മേ​നി ഫാ​ര്‍​മേ​ഴ്‌​സ് ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി അ​പ്പു​ക്കു​ട്ട​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പാ​റ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​യ​കേ​ര​ള ക​ടു​മേ​നി, വൈ​സ്മെ​ന്‍ ആ​ര്‍​പി​എ​സ് ക​ടു​മേ​നി, തേ​നൂ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, കി​സാ​ന്‍ മി​ത്ര, പാ​സോ പാ​വ​ല്‍, വൈ​സ്‌​മെ​ന്‍​സ് ഗോ​ള്‍​ഡ​ന്‍ ക്ല​ബ്, ഇ​ന്‍​ഫാം ക​ടു​മേ​നി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ സം​ബ​ന്ധി​ച്ചു.