ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​രം
Sunday, January 24, 2021 2:18 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് കാ​ല​ത്ത് ക​ഠി​നാ​ധ്വാ​നം ന​ട​ത്തു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ കേ​ര​ള എ​ൻ​ജി​ഒ ഫ്ര​ണ്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ക്കു​ന്നു. നാ​ളെ രാ​വി​ലെ പ​ത്തി​ന് കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​ള്ള സ്പീ​ഡ് വേ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി മു​ൻ എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ വൈ​സ് ചെ​യ​ർ​മാ​ൻ അ​പു ജോ​ൺ ജോ​സ​ഫ് പു​ര​സ്കാ​ര​വി​ത​ര​ണം നി​ർ​വ​ഹി​ക്കും. കേ​ര​ള കോ​ൺ​ഗ്ര​സ് (ജോ​സ​ഫ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ്, എ​ൻ​ജി​ഒ ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പേ​ഴും​മൂ​ട് ദും​നി​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജെ. സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.