കാസര്‍ഗോഡ്: ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി (സമ്പര്‍ക്കം- 76, വിദേശം- 10 , ഇതരസംസ്ഥാനം- 1). ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25,601 ആയി. 60 പേര് രോഗമുക്തരായി.
നിലവില്‍ 842 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-13, വെസ്റ്റ് എളേരി-ഒന്‍പത്, കാഞ്ഞങ്ങാട്-എട്ട്, കയ്യൂര്‍-ചീമേനി-ആറ്, പുല്ലൂര്‍-പെരിയ-അഞ്ച്, ഈസ്റ്റ് എളേരി, ബളാല്‍, കിനാനൂര്‍-കരിന്തളം, ബേഡഡുക്ക, പളളിക്കര-നാല്, കുറ്റിക്കോല്‍, ചെറുവത്തൂര്‍-മൂന്ന്, നീലേശ്വരം, മടിക്കൈ, തൃക്കരിപ്പൂര്‍, ചെമ്മനാട്, കാസര്‍ഗോഡ്, പൈവളിഗെ-രണ്ട്, പനത്തടി, കോടോം-ബേളൂര്‍, ഉദുമ, കാറഡുക്ക, ബദിയഡുക്ക, എന്മകജെ, മീഞ്ച, മംഗല്പാടി-ഒന്ന്.