പെ​ൻ​ഷ​ൻ പ​രി​ഷ്ക്ക​ര​ണം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണം: കെ​എ​സ്എ​സ്പി​എ
Thursday, January 21, 2021 1:20 AM IST
പ​യ്യാ​വൂ​ർ: ജോ​ലി​യി​ൽ നി​ന്നു വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ളി​ൽ കാ​ത​ലാ​യ വ​ർ​ധ​ന വ​രു​ത്തി പ​രി​ഷ്ക്ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ്‌ സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്എ​സ്പി​എ) പ​യ്യാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​യ​ബ​ന്ധി​ത​മാ​യി ഡി​എ ന​ൽ​ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വും പെ​ട്രോ​ൾ ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യി​ലും യോ​ഗം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ പി.​പി. ച​ന്ദ്രാം​ഗ​ദ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​എം. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​യു. ദാ​മോ​ദ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മാ​ത്യു ടി. ​സ​ഖ​റി​യാ​സ്, വി​ൽ​സ​ൺ മാ​ത്യു, എ​ൻ.​പി. ജോ​സ​ഫ്, എ​ൽ​സ​മ്മ മാ​ത്യു, പി.​കെ. സൈ​മ​ൺ, മാ​നു​വ​ൽ സെ​ബാ​സ്റ്റ്യ​ൻ, കെ.​വി. മാ​ത്യു, ശി​വ​രാ​മ​ൻ ത​ല​ച്ചി​റ, ജോ​സ​ഫ് ന​ന്ദി​കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ അം​ഗ​ങ്ങ​ളെ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ടി. കു​ര്യാ​ക്കോ​സ് പൊ​ന്നാ​ട​യ​ണി​യി​ച്ചു.
ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് പ്ര​മേ​യ​വും പാ​സാ​ക്കി. ഭാ​ര​വാ​ഹി​ക​ളാ​യി മാ​ത്യു ടി. ​സ​ഖ​റി​യാ​സ്- പ്ര​സി​ഡ​ന്‍റ്, തോ​മ​സ് മാ​ത്യു, റോ​സ​മ്മ ഫി​ലി​പ്പ്- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വി​ൽ​സ​ൺ മാ​ത്യു- സെ​ക്ര​ട്ട​റി, ജേ​ക്ക​ബ്‌ സൈ​മ​ൺ- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.