മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ന്‍ അ​വ​സ​രം
Wednesday, January 20, 2021 12:34 AM IST
കാ​സ​ർ​ഗോ​ഡ്: മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്ക​ത്ത​തി​നാ​ല്‍ പെ​ന്‍​ഷ​ന്‍ ത​ട​യ​പ്പെ​ട്ട കേ​ര​ള നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ര്‍​ഡി​ലെ പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് തു​ട​ര്‍​ന്ന് പെ​ന്‍​ഷ​ന്‍ ല​ഭി​ക്കാ​നു​ള്ള മ​സ്റ്റ​റിം​ഗ് നാ​ളെ മു​ത​ല്‍ ഫെ​ബ്രു​വ​രി 10 വ​രെ ന​ട​ക്കും. മ​സ്റ്റ​റിം​ഗ് ചെ​യ്യാ​ത്ത​വ​ര്‍​ക്ക് തു​ട​ര്‍​ന്ന് പെ​ന്‍​ഷ​ന്‍ ല​ഭി​ക്കി​ല്ല.
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്ന് സാ​മൂ​ഹ്യ​സു​ര​ക്ഷ പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​രും ക​ഴി​ഞ്ഞ വ​ര്‍​ഷം മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ല്‍ നി​ല​വി​ല്‍ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കാ​ത്ത​തു​മാ​യ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി മ​സ്റ്റ​റിം​ഗ് ന​ട​ത്താ​നും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ള​ള​വ​ര്‍, കി​ട​പ്പു​രോ​ഗി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ഹോം ​മ​സ്റ്റ​റിം​ഗി​നും നാ​ളെ മു​ത​ല്‍ ഫെ​ബ്രു​വ​രി 10 വ​രെ അ​വ​സ​ര​മു​ണ്ട്. ബ​യോ​മെ​ട്രി​ക്ക് മ​സ്റ്റ​റിം​ഗി​ല്‍ പ​രാ​ജ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ന​ഗ​ര​സ​ഭ​യി​ല്‍ ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​രി​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും ഫെ​ബ്രു​വ​രി 10 വ​രെ സ​മ​യം അ​നു​വ​ദി​ക്കും.