ന​ഴ്സിം​ഗ് ബി​ൽ പു​നഃ​പ​രി​ശോ​ധി​ക്ക​ണം: സം​യു​ക്ത സ​മ​ര​സ​മി​തി
Sunday, January 17, 2021 11:59 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ന​ഴ്സിം​ഗ് ബി​ൽ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സം​യു​ക്ത സ​മ​ര​സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.
ഐ​എ​ൻ​എ മ​ഹാ​രാ​ഷ്ട്ര പ്ര​സി​ഡ​ന്‍റും ദേ​ശീ​യ സെ​ക്ര​ട്ട​റി​യു​മാ​യ ഡാ​ർ​ലി​ൻ ജോ​ർ​ജ് ക​ട​വ​ൻ, കെ​ജി​എ​ൻ​എ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം ബി​ന്ദു, ഐ​എ​ൻ​എ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം അ​ജീ​ഷ് ചാ​ക്കോ, കെ​ജി​എ​ൻ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. അ​മ്പി​ളി, സെ​ക്ര​ട്ട​റി അ​നീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ത​സൗ​ഹാ​ർ​ദ സ​ദ​സ് സംഘടിപ്പിച്ചു

ചു​ള്ളി​ക്ക​ര: ലോ​ക മ​ത​സൗ​ഹാ​ർ​ദ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചു​ള്ളി​ക്ക​ര ബ​ഹാ​യ് സെ​ന്‍റ​റി​ൽ മ​ത​സൗ​ഹാ​ർ​ദ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. കെ.​ആ​ർ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. സി​റി​യ​ക്ക്, നൗ​ഷാ​ദ് ചു​ള്ളി​ക്ക​ര, ടി. ​സു​ബ്ബ​യ്യ, എം. ​ബാ​ല​കൃ​ഷ്ണ​ൻ, കെ. ​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.