ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം; മാ​ല​ക്ക​ല്ലി​ൽ വ്യാ​പാ​രി​ക​ളു​ടെ റാ​ലി
Sunday, January 17, 2021 1:00 AM IST
മാ​ല​ക്ക​ല്ല്: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു കൊ​ണ്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മാ​ല​ക്ക​ല്ല് യു​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റാ​ലി സം​ഘ​ടി​പ്പി​ച്ചു.
ക​ർ​ഷ​ക ദ്രോ​ഹ ന​യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി അം​ഗ​ങ്ങ​ൾ പാ​ത്രം കൊ​ട്ടി​യാ​ണ് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി വ​നി​താ വിം​ഗ് ട്ര​ഷ​റ​റു​മാ​യ പ്രി​യാ ഷാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മു​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ന്തോ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സോ​ജോ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.