ഐ​ടി​ഐ സീ​റ്റൊ​ഴി​വ്‍
Saturday, January 16, 2021 7:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ഓ​ർ​ഫ​നേ​ജ് പ്രൈ​വ​റ്റ് ഐ​ടി​ഐ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ എ​ൻ​സി​വി​ടി കോ​ഴ്സു​ക​ളാ​യ ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് മെ​ക്കാ​നി​ക്ക്, ക​മ്പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സ്സി​സ്റ്റ​ന്‍റ്, സ്യൂ​യിം​ഗ് ടെ​ക്നോ​ള​ജി എ​ന്നീ ട്രേ​ഡു​ക​ളി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ലും ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​വ​സാ​ന തീ​യ​തി 16. ഫോ​ൺ: 0467 2203931, 9846743127.