വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ ഒ​ഴി​വ്
Saturday, January 16, 2021 7:13 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ കാ​റ​ഡു​ക്ക, പ​ര​പ്പ, നീ​ലേ​ശ്വ​രം എ​ന്നീ ബ്ലോ​ക്കു​ക​ളി​ല്‍ വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ രാ​വി​ലെ ആ​റു വ​രെ മൃ​ഗ​ചി​കി​ത്സാ സേ​വ​നം ന​ല്‍​കു​ന്ന​തി​ന് വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കു​ന്നു.
വെ​റ്റ​റി​ന​റി സ​യ​ന്‍​സി​ല്‍ ബി​രു​ദ​വും, വെ​റ്റ​റി​ന​റി കൗ​ണ്‍​സി​ലി​ല്‍ ര​ജി​സ്‌​ട്രേ​ഷ​നു​മാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് 20 ന് ​രാ​വി​ലെ 10.30 ന് ​കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 04994 255483.