ഉദുമയിൽ ഫി​ല​മെ​ന്‍റ് ര​ഹി​ത പ​ദ്ധ​തി തു​ട​ങ്ങി
Saturday, January 16, 2021 7:13 AM IST
ഉ​ദു​മ: ഫി​ല​മെ​ന്‍റ് ര​ഹി​ത​കേ​ര​ളം പ​ദ്ധ​തി ഉ​ദു​മ പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്ഇ​ബി അ​സി. എ​ൻ​ജി​നി​യ​ര്‍ സാ​ലി​മോ​ന്‍, അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ഒ.​വി. ര​മേ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.