ക​ർ​ഷ​ക കൂ​ട്ടാ​യ്മ ന​ട​ത്തി
Saturday, January 16, 2021 7:13 AM IST
രാ​ജ​പു​രം: ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് കേ​ര​ള ക​ർ​ഷ​ക സം​ഘം ക​ള്ളാ​ർ, രാ​ജ​പു​രം വി​ല്ലേ​ജ് ക​മ്മി​റ്റി​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ള്ളാ​റി​ൽ ക​ർ​ഷ​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഒ​ക്ലാ​വ് കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കെ. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ ത​വ​ഹി​ച്ചു. സി​ബി ആ​ട​കം, പി.​കെ. രാ​മ​ച​ന്ദ്ര​ൻ, എ.​ജെ. തോ​മ​സ്, ജോ​ഷി ജോ​ർ​ജ്, കെ.​എ. പ്ര​ഭാ​ക​ര​ൻ, വി.​പി. ശ്രീ​ല​ത, കെ.​വി. രാ​ഘ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.