സീ​റ്റൊ​ഴി​വ്
Saturday, January 16, 2021 7:11 AM IST
കാ​സ​ര്‍​ഗോ​ഡ്: ഗ​വ. കോ​ള​ജി​ല്‍ എം​എ​സ്‌​സി ഫി​സി​ക്‌​സ് വി​ത്ത് ക​മ്പ്യൂ​ട്ടേ​ഷ​ണ​ല്‍ ആ​ൻ​ഡ് നാ​നോ സ​യ​ന്‍​സ് സെ​പ്ഷ​ലൈ​സേ​ഷ​ന്‍ കോ​ഴ്‌​സി​ല്‍ പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. അ​ഭി​മു​ഖം 18 ന് ​രാ​വി​ലെ 11നു ​കോ​ള​ജി​ല്‍ ന​ട​ക്കും.