അ​ന്ന​മൂ​ട്ടു​ന്ന​വ​രു​ടെ അ​വ​കാ​ശ​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം
Thursday, December 3, 2020 1:10 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ​കോ​ട്ട മാ​ന്തോ​പ്പ് മൈ​താ​നി​യി​ൽ ന​ട​ന്ന ധ​ർ​ണ സ​മ​രം കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​അ​സൈ​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു.​വി. എ.​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഡി.​വി.​ബാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. ബാ​ബു, മോ​ഹ​ന​ൻ നാ​യ​ർ,അ​ശോ​ക് ഹെ​ഗ്ഡെ, എ​ൻ.​കെ.​ര​ത്‌​നാ​ക​ര​ൻ, കെ.​പി.​മോ​ഹ​ന​ൻ, പ്ര​വീ​ൺ തോ​യ​മ്മ​ൽ, വി​ല്യം​സ് ജോ​സ്, വി​നോ​ദ് ആ​വി​ക്ക​ര, വി.​ഗോ​പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പു​രു​ഷോ​ത്ത​മ​ൻ സ്വാ​ഗ​ത​വും എം.​വി.​ല​ക്ഷ​മ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

പാ​ലാ​വ​യ​ൽ: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ര്‍‍‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലാ​വ​യ​ലി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. മാ​ത്യു താ​മ​ര​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് കൊ​റ്റ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് ചീ​രാം​കു​ഴി, ജോ​ഷി മു​ണ്ട​മ​റ്റം, ജോ​സ് മാ​ളി​യേ​ക്ക​ൽ, ചാ​ണ്ടി ക​ടു​കം​മാ​ക്ക​ൽ, ജോ​യി പെ​രു​മാ​ട്ടി​ക്കു​ന്നേ​ൽ, ജോ​സ് വേ​ലി​ക്ക​കം, പൗ​ലോ​സ് അ​ന്ത്യം​കു​ളം, ഏ​ബ്ര​ഹാം ക​ടു​കം​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട്: പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന്തോ​പ്പ് മൈ​താ​നി​യി​ൽ ന​ട​ന്ന രാ​ത്രി​സ​മ​രം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ര​തി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​മീ​ല അ​ഹ​മ്മ​ദ്, ഡി.​വി.​ബാ​ല​കൃ​ഷ്ണ​ൻ, പി.​ബാ​ബു​രാ​ജ്, ഇ​സ്മാ​യി​ൽ ചി​ത്താ​രി, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, എം.​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ര​വി കു​ള​ങ്ങ​ര, ര​മേ​ശ​ൻ ക​രു​വാ​ച്ചേ​രി, കെ.​പി. മോ​ഹ​ന​ൻ, നി​ധീ​ഷ് ക​ട​യ​ങ്ങ​ൻ, ഒ.​വി. പ്ര​ദീ​പ്, ഇം​തി​യാ​സ് പ​ള്ളി​പ്പു​ഴ, റാ​ഷി​ദ് പ​ള്ളി​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.