പു​ന​ര്‍​ലേ​ലം 17ന്
Thursday, December 3, 2020 1:07 AM IST
കാ​സ​ര്‍​ഗോ​ഡ്: ​കാ​സ​ര്‍​ഗോ​ഡ് മു​ന്‍​സി​ഫ് കോ​ട​തി​യു​ടെ അ​ധി​കാ​ര​ത്തി​ലു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ 17 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മു​ന്‍​സി​ഫ് കോ​ട​തി കാ​ര്യാ​ല​യ​ത്തി​ല്‍ പു​ന​ര്‍​ലേ​ലം ചെ​യ്യും. ഫോ​ണ്‍: 04994 256 338.