കാസർഗോഡ്: ഐ. രാമറൈ അനുസമരണസമ്മേളനം ഡിസിസി ഓഫീസിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, കെപിസിസി ജനറൽ സെക്രട്ടറി ജി. രതികുമാർ, സി.കെ. ശ്രീധരൻ, കെ. നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ, എ. ഗോവിന്ദൻ നായർ, പി.കെ. ഫൈസൽ, പി.എ. അഷ്റഫലി, വി.ആർ. വിദ്യാസാഗർ, കരുൺ താപ്പ, സി.വി. ജയിംസ്, ധന്യ സുരേഷ്, കെ. ഖാലിദ്, രാജൻ പെരിയ, എം.സി. പ്രഭാകരൻ, രമേശൻ കരുവാച്ചേരി, പത്മരാജൻ ഐങ്ങോത്ത്, എ. വാസുദേവൻ,രാജേഷ് പള്ളിക്കര, എം. പുരുഷോത്തമൻ നായർ, എം. രാജീവൻ നമ്പ്യാർ എന്നിവർ സംബന്ധിച്ചു.