യു​ഡി​എ​ഫ് നീ​ലേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ
Thursday, December 3, 2020 1:04 AM IST
നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ​യി​ലെ പ​ടി​ഞ്ഞാ​റ്റം കൊ​ഴു​വ​ൽ വെ​സ്റ്റ്, ഈ​സ്റ്റ് വാ​ർ​ഡ് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഡി​യ​ൻ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, കെ. ​രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, കെ.​എം. ത​മ്പാ​ൻ നാ​യ​ർ, കെ.​വി. രാ​ഘ​വ​ൻ, പി. ​അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, ബാ​ബു മൂ​ത്ത​ല, ടി.​വി.​ആ​ർ. സൂ​ര​ജ്, കെ.​വി. സ്‌​നേ​ഹ​ല​ത, പി. ​ബി​ന്ദു, കെ. ​സ​രി​ത, പി. ​വി​നോ​ദ്കു​മാ​ർ, എ. ​ഗം​ഗാ​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.