സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കോ​ൺ​ഗ്ര​സി​ൽ
Thursday, December 3, 2020 1:04 AM IST
ആ​ല​ക്കോ​ട്: ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ വാ​യാ​ട്ടു​പ​റ​മ്പി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു ഇ​വ​രെ ഷാ​ൾ അ​ണി​യി​ച്ച് കോ​ൺ​ഗ്ര​സി​ലേ​ക്ക് സ്വീ​ക​രി​ച്ചു. മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ പാ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി​ക​ളാ​യ തോ​മ​സ് വെ​ക്ക​ത്താ​നം, ഉ​നൈ​സ് എ​രു​വാ​ട്ടി, ത​ങ്ക​മ്മ സ​ണ്ണി, ഷെ​ർ​ളി ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.