കാ​ഞ്ഞ​ങ്ങാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​സം​ഗ​മം
Thursday, December 3, 2020 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സം​ഗ​മം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​എ​ൻ.​എ. ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, സി.​കെ. ശ്രീ​ധ​ര​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ര​തി​കു​മാ​ർ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ എം. ​അ​സി​നാ​ർ, ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, സി​എം​പി കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം വി. ​ക​മ്മാ​ര​ൻ, മു​സ്‌​ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി. ജാ​ഫ​ർ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഡി.​വി. ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​ഖാ​ദ​ർ മാ​ങ്ങാ​ട്, കെ.​കെ. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും സി.​കെ. റ​ഹ്മ​ത്തു​ള്ള ന​ന്ദി​യും പ​റ​ഞ്ഞു.