ടി.​പ​ദ്മ​നാ​ഭ​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു
Sunday, November 29, 2020 12:45 AM IST
പ​യ്യ​ന്നൂ​ര്‍: ചെ​റു​ക​ഥ​യു​ടെ കു​ല​പ​തി ടി. ​പ​ദ്മ​നാ​ഭ​ൻ 91 ന്‍റെ നി​റ​വി​ൽ. പെ​രി​ങ്ങോം പോ​ത്താ​ങ്ക​ണ്ടം ആ​ന​ന്ദ​ഭ​വ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​റ​ന്നാ​ള്‍ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഡോ. ​എ.​എം. ശ്രീ​ധ​ര​ന്‍, ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍, ഡോ. ​എ​ന്‍.​പി. വി​ജ​യ​കൃ​ഷ്ണ​ന്‍, മാ​മു​ക്കോ​യ, ഇ​ല്ലി​ക്കെ​ട്ട് ന​മ്പൂ​തി​രി, ഡോ. ​ഇ. ശ്രീ​ധ​ര​ന്‍, ര​ഞ്ജി​ത് സ​ര്‍​ക്കാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ജ​ന്മ​ദീ​പം തെ​ളി​ച്ചു. ടി. ​പ​ദ്മ​നാ​ഭ​ന്‍ ജ​ന്മ​ദി​ന​കേ​ക്ക് മു​റി​ച്ചു. സ്വാ​മി കൃ​ഷ്ണാ​ന​ന്ദ ഭാ​ര​തി ജ​ന്മ​ദി​ന​സ​മ്മാ​നം കൈ​മാ​റി. രാ​വി​ലെ ചെ​റു​താ​ഴം ച​ന്ദ്ര​നും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച പ​ഞ്ച​വാ​ദ്യ​ത്തോ​ടെ​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്. സി​ത്താ​ര്‍ ഉ​സ്താ​ദ് റ​ഫീ​ഖ് ഖാ​ന്‍ അ​വ​ത​രി​പ്പി​ച്ച ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​വും ക​ഥ​ക​ളി​യും അ​ര​ങ്ങേ​റി.