അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, November 27, 2020 12:49 AM IST
ക​ണ്ണൂ​ർ: ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള ചേ​ല​ക്ക​ര (04884227181,295181), കൊ​ടു​ങ്ങ​ല്ലൂ​ര്‍ (04802816270,8547005078) എ​ന്നീ അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ളി​ല്‍ ഈ ​വ​ര്‍​ഷം പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന എം​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് (ചേ​ല​ക്ക​ര), എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് (കൊ​ടു​ങ്ങ​ല്ലൂ​ര്‍ ) കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോ​റ​വും പ്രോ​സ്‌​പെ​ക്‌​ട​സും www.ihrd.ac.in ല്‍ ​ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സാ​യി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ പേ​രി​ല്‍ മാ​റാ​വു​ന്ന 500 രൂ​പ​യു​ടെ ഡി​മാ​ന്‍​ഡ് ഡ്രാ​ഫ്റ്റ് സ​ഹി​തം (പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 200 രൂ​പ) അ​പേ​ക്ഷി​ക്കാം. തു​ക കോ​ള​ജി​ല്‍ നേ​രി​ട്ടും അ​ട​യ്ക്കാം.
ക​ണ്ണൂ​ർ: കെ​ല്‍​ട്രോ​ണി​ന്‍റെ കൊ​ല്ല​ത്തു​ള്ള നോ​ള​ജ് സെ​ന്‍റ​റി​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്കു​ള്ള അ​ഡ്വാ​ന്‍​സ്ഡ് ഡി​പ്ലോ​മ ഇ​ന്‍ ഡി​ജി​റ്റ​ല്‍ മീ​ഡി​യ ഡി​സൈ​നിം​ഗ് ആ​ന്‍​ഡ് അ​നി​മേ​ഷ​ന്‍ ഫി​ലിം മേ​ക്കിം​ഗ്, പ്ര​ഫ​ഷ​ണ​ല്‍ ഡി​പ്ലോ​മ ഇ​ന്‍ ലോ​ജി​സ്റ്റി​ക്‌​സ് ആ​ന്‍​ഡ് സ​പ്ലൈ ചെ​യി​ന്‍ മാ​നേ​ജ്‌​മെ​ന്‍റ്, പ്ര​ഫ​ഷ​ണ​ല്‍ ഡി​പ്ലോ​മ ഇ​ന്‍ റീ​ട്ടെ​യി​ല്‍ ആ​ന്‍​ഡ് ലോ​ജി​സ്റ്റി​ക് മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്സു​ക​ളി​ലേ​ക്കും മൂ​ന്ന് മാ​സ​ത്തേ​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ന്‍ അ​ഡ്വാ​ന്‍​സ്ഡ് ഗ്രാ​ഫി​ക്‌​സ് ഡി​സൈ​നിം​ഗ്, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ന്‍ ഗ്രാ​ഫി​ക്‌​സ് ആ​ന്‍​ഡ് വി​ഷ്വ​ല്‍ ഇ​ഫ​ക്ട​സ് എ​ന്നീ കോ​ഴ്‌​സു​ക​ളി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക്: 9567422755, 9847452727 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ലോ ഹെ​ഡ് ഓ​ഫ് സെ​ന്‍റ​ര്‍, കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​ര്‍, ശ​ങ്ക​ര്‍ ട​വേ​ഴ്‌​സ്, അ​പ്‌​സ​ര ജം​ഗ്ഷ​ന്‍, കൊ​ല്ലം-21 എ​ന്ന വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ട​ണം.

അ​ഭി​മു​ഖം ഇ​ന്ന്

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​ത്തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ള്ള ഹോം ​സെ​യി​ല്‍ ഓ​ഫീ​സ​ര്‍ (ജി​യോ ഫൈ​ബ​ര്‍ ബ്രോ​ഡ് ബാ​ന്‍​ഡ്) ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം ഇ​ന്നു രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്ചേ​ഞ്ചി​ലെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ ന​ട​ക്കും. യോ​ഗ്യ​ത പ്ല​സ്ടു/ ഡി​പ്ലോ​മ, ഫീ​ല്‍​ഡ് സെ​യി​ല്‍​സി​ല്‍ ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. 21നും 32​നും മ​ധ്യേ പ്രാ​യ​മു​ള്ള യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പും 250 രൂ​പ​യും സ​ഹി​തം എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. നി​ല​വി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍. 0497 2707610.

നേ​രി​ട്ട് ഹാ​ജ​രാ​ക​ണം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ഗ​വ. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ ബി​ടെ​ക് കോ​ഴ്‌​സു​ക​ളി​ല്‍ വെ​ര്‍​ച്വ​ല്‍ അ​ഡ്മി​ഷ​ന്‍ വ​ഴി പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ 30, ഡി​സം​ബ​ര്‍ ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ ട്രാ​ന്‍​സ്ഫ​ര്‍, കോ​ണ്ടാ​ക്‌​ട് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള എ​ല്ലാ അ​സ​ല്‍ രേ​ഖ​ക​ളും സ​ഹി​തം കോ​ള​ജി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു. നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ക​ഴി​യാ​ത്ത​പ​ക്ഷം പ​ക​ര​ക്കാ​ര്‍ (പ്രോ​ക്‌​സി) അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളും സ​ഹി​തം കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം. അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ പ്ര​വേ​ശം അ​സാ​ധു​വാ​കു​മെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www.gcek.ac.inല്‍ ​ല​ഭി​ക്കും.

സീ​റ്റ് ഒ​ഴി​വ്

ക​ണ്ണൂ​ര്‍: ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ കീ​ഴി​ല്‍ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്ത നെ​രു​വ​മ്പ്രം കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സി​ല്‍ ഒ​ന്നാം വ​ര്‍​ഷ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ബി​കോം വി​ത്ത് കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍​സ്, ബി​കോം വി​ത്ത് കോ-​ഓ​പ്പ​റേ​ഷ​ന്‍, ബി​എ ഇം​ഗ്ലീ​ഷ്, എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, എം​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് കോ​ഴ്‌​സു​ക​ളി​ല്‍ സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം കോ​ള​ജ് ഓ​ഫീ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. എ​സ്‌​സി/​എ​സ്ടി/ ഒ​ഇ​സി​കാ​ര്‍​ക്ക് ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും. ഫോ​ണ്‍: 8547005059, 9605228016, 04972877600.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ണ്ണൂ​ർ: അ​പ്പാ​ര​ല്‍ ട്രെ​യി​നിം​ഗ് ആ​ന്‍​ഡ് ഡി​സൈ​ന്‍ സെ​ന്‍റ​റി​ല്‍ ഒ​രു​വ​ര്‍​ഷ​ത്തെ ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് ഡി​പ്ലോ​മ കോ​ഴ്‌​സി​ന് സ്‌​കോ​ള​ര്‍​ഷി​പ്പ് സ്‌​കീം പ്ര​കാ​രം പ്ല​സ് ടു ​പാ​സാ​യ വി​ദ്യാ​ര്‍​ഥി​നി​ക​ളി​ല്‍​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ല​സ്ടു​വി​ന് 70 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ര്‍​ക്ക് നേ​ടി​യ​വ​ര്‍ 4500 രൂ​പ​യും 60 ശ​ത​മാ​നം മു​ത​ല്‍ 70 ശ​ത​മാ​നം വ​രെ ഉ​ള്ള​വ​ര്‍​ക്ക് 9000 രൂ​പ​യും ഫീ​സ് അ​ട​യ്ക്ക​ണം. 14 പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​ണ് സ്‌​കോ​ള​ര്‍​ഷി​പ്പ് ല​ഭി​ക്കു​ക. വ​രു​മാ​നം മൂ​ന്ന് ല​ക്ഷ​ത്തി​ല്‍ ക​വി​യ​രു​ത്. അ​പേ​ക്ഷി​ക്കേ​ണ്ട വി​ലാ​സം: അ​പ്പാ​ര​ല്‍ ട്രെ​യി​നിം​ഗ് ആ​ന്‍​ഡ് ഡി​സൈ​ന്‍ സെ​ന്‍റ​ര്‍, കി​ന്‍​ഫ്ര ടെ​ക്‌​സ്‌​റ്റൈ​ല്‍ സെ​ന്‍റ​ര്‍, നാ​ടു​കാ​ണി, പ​ള്ളി​വ​യ​ല്‍ പി ​ഒ, ത​ളി​പ്പ​റ​മ്പ്, ക​ണ്ണൂ​ര്‍ 670142. ഫോ​ണ്‍: 9746394616, 9995004269.