കാർഷിക ബില്ലിനെതിരേ കോൺഗ്രസ്
Sunday, September 27, 2020 12:58 AM IST
ക​ണ്ണൂ​ര്‍: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഏ​ക​പ​ക്ഷീ​യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന കാ​ര്‍​ഷി​ക​ബി​ല്‍ സ്വ​കാ​ര്യ കു​ത്ത​ക​ക​ള്‍​ക്ക് രാ​ജ്യ​ത്തെ തീ​റെ​ഴു​തു​മെ​ന്നും ക​ര്‍​ഷ​ക​രെ ക​ട​ക്ക​ണി​യി​ലും ദു​രി​ത​ത്തി​ലു​മാ​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി. കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രേ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കു​മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ര്‍ ആ​ര്‍​എ​സ്‌​പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ടി.​ഒ മോ​ഹ​ന​ന്‍, പി.​മാ​ധ​വ​ന്‍ മാ​സ്റ്റ​ര്‍, ടി.​സി. താ​ഹ, എ.​ടി.​നി​ഷാ​ത്ത് ലി​ഷാ ദീ​പ​ക്, ഗി​രീ​ശ​ന്‍ നാ​മ​ത്ത്, കെ. ​ക​മ​റു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി.​വി.​ജ​യ​സൂ​ര്യ​ന്‍, ചാ​ന്ദ്പാ​ഷ, അ​ജി​ത്ത്, ശ്യാ​മ​ള പാ​റ​ക്ക​ണ്ടി. ശ്രീ​ല​ത, യു. ​കു​ഞ്ഞ​മ്പു, പി.​സി. ശ്യാം, ​കെ. റ​നീ​ഷ്, ജോ​സ് പ്ര​കാ​ശ്, ലി​സ​മ്മ,ഷീ​ജ അ​നി​ല്‍, ധ​ന്‍​രാ​ജ്, ശ്രീ​നി​വാ​സ​ന്‍, രാ​ജീ​വ​ന്‍ ഉ​രു​വ​ച്ചാ​ല്‍, സി.​എ​ച്ച്. ഇ​ന്ദ്ര​പാ​ല്‍, കെ. ​അ​ജ​യ​ന്‍, സു​രേ​ഷ്, മ​നോ​ഹ​ര​ന്‍ ജെ​റി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.
കോ​ൺ​ഗ്ര​സ് പ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി ചാ​ലാ​ട് പോ​സ്റ്റാ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പി.​ടി. സ​ഗു​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​മേ​ശ​ന്‍ ക​ണി​യാ​ങ്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​സ​ന്ത​ന്‍ പ​ള്ളി​യാം​മൂ​ല, സി.​പി.​മ​നോ​ജ്, പ്രേം ​പ്ര​കാ​ശ്, ജ​യ​റാം പ​ള്ളി​ക്കു​ളം, പി.​കെ.​ര​ഞ്ജി​ത്, കൗ​ണ്‍​സി​ല​ര്‍ ജ​മി​നി, അ​നി​ത, ചേ​റ്റൂ​ര്‍ രാ​ഗേ​ഷ്, സു​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഇ​രി​ട്ടി: കോ​ണ്‍​ഗ്ര​സ് അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ങ്ങാ​ടി​ക്ക​ട​വ് പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി വി.​ടി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ കാ​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​യ്സി മാ​ണി, പി.​സി. ജോ​സ്. ഷീ​ജാ സെ​ബാ​സ്റ്റ്യ​ന്‍, ബെ​ന്നി ഫി​ലി​പ്പ്, ടി.​എം. വേ​ണു​ഗോ​പാ​ല്‍, ജോ​സ​ഫ് വ​ട്ട​കു​ളം, ജെ​യി​ന്‍​സ് മാ​ത്യൂ, എം.​കെ.​വി​നോ​ദ്, തോ​മ​സ് വ​ലി​യ​തൊ​ട്ടി, സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ക്ക​ണ​ശേ​രി, കെ.​പി. സി​ജു, ഐ​സ​ക് ജോ​സ​ഫ്, കെ.​സി. ചാ​ക്കോ, ജോ​സ് കു​ഞ്ഞു​ത​ട​ത്തി​ല്‍, കെ.​എ​സ്. ശ്രീ​കാ​ന്ത്, ടെ​ല്‍​ബി​ന്‍ പാ​മ്പ​യ്ക്ക​ല്‍, ഷി​ബോ കൊ​ച്ചു​വേ​ലി​ക​ത്ത്, പി.​കെ. ഓ​മ​ന, മി​നി വി​ശ്വാ​നാ​ഥ​ന്‍, സീ​മ സ​നോ​ജ്, ബി​ജു പാ​മ്പ​യ​ക്ക​ല്‍, ജോ​യി വ​ട​ക്കേ​ടം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
പെ​രു​മ്പ​ട​വ്: കാ​ര്‍​ഷി​ക ബി​ല്ലി​നെ​തി​രേ ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ത​മം​ഗ​ലം പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ കെ​പി​സി​സി മെം​ബ​ര്‍ എം.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​ജ​നാ​ര്‍​ദ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്ദീ​പ് പാ​ണ​പ്പു​ഴ, എ​ന്‍.​വി.​രാ​ധാ​കൃ​ഷ്ണ​ന്‍, വി.​പി.​നാ​രാ​യ​ണ​ന്‍, വി.​പി.​ഗോ​വി​ന്ദ​ന്‍, പി.​പി.​രാ​ജീ​വ​ന്‍, സി.​വി.​നാ​രാ​യ​ണ​ന്‍, വി.​വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി, അ​ക്ഷ​യ് പ​റ​വൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി.​വി.​ഷൈ​ജി​ത്ത്, കെ.​അ​ഖി​ലേ​ഷ്, കെ.​പു​ഷ്പ​വ​ല്ലി, എം.​വി.​ത​ങ്ക​മ​ണി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ത​ടി​ക്ക​ട​വ്: ത​ടി​ക്ക​ട​വ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​രു​വാ​ട്ടി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കാ​യ​ക്കൂ​ല്‍ മ​മ്മു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ള്‍ പാ​ട്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി. ശി​വ​ദാ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ, പി.​ജെ. മാ​ത്യു, ജോ​സ് വെ​ട്ടു​ക​ല്ലാം​കു​ഴി, റോ​സ​മ്മ തൈ​ക്കു​ന്നു​മ്പു​റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. ര​വി, സ​ക്ക​രി​യ കാ​യ​ക്കൂ​ല്‍, ര​ജ​നി ര​മാ​ന​ന്ദ്, ക​ല്ലി​ങ്കി​ല്‍ പ​ത്മ​നാ​ഭ​ന്‍, ന​ബീ​സ ബീ​വി, എം.​വി. നാ​രാ​യ​ണ​ന്‍, ടി.​ആ​ര്‍. മോ​ഹ​ന്‍​ദാ​സ്, നൗ​ഷാ​ദ് ബ്ലാ​ത്തൂ​ര്‍, വി. ​രാ​ഹു​ല്‍, എം.​എ​ന്‍. പൂ​മം​ഗ​ലം, സി.​വി. ഉ​ണ്ണി, സി.​പി. മ​നോ​ജ്, കെ. ​ര​മേ​ശ​ന്‍, സോ​മ​നാ​ഥ​ന്‍, കെ. ​ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.

ചെ​ങ്ങ​ളാ​യി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ള​ക്കൈ ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ര്‍​ണ​യും കെ​പി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കൊ​യ്യം ജ​നാ​ര്‍​ദ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ. ​ദാ​മോ​ദ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​സി. പ്രി​യ, ഐ​ബി​ന്‍ ജേ​ക്ക​ബ്, ഫി​ലി​പ്പ്കു​ട്ടി, ഇ.​ടി. ഗോ​പി​നാ​ഥ​ന്‍, എ.​ഡി. ഡേ​വി​സ്, ഹു​സൈ​ന്‍, ഡെ​യ്‌​സി സ​ന്തോ​ഷ്, ഇ​ബ്രാ​ഹിം​കു​ട്ടി, കെ. ​ര​മേ​ശ​ന്‍, പു​ഷ്പ​ജ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

നി​ടി​യേ​ങ്ങ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​മ്പ​ന്തൊ​ട്ടി പോ​സ്റ്റ് ഓ​ഫീ​സി​നുമു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​പി. രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​സി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജി. ബേ​ബി, ജോ​ണി പെ​രു​മ്പ​ള്ളി​ല്‍, പ്ര​കാ​ശ​ന്‍ നി​ടി​യേ​ങ്ങ, ആ​ര്‍. ശ​ശി​ധ​ര​ന്‍, കെ.​പി. ലി​ജേ​ഷ്, കെ.​ജെ. ചാ​ക്കോ കൊ​ന്ന​യ്ക്ക​ല്‍, കെ.​പി. കൃ​ഷ്ണ​ന്‍​കു​ട്ടി, പി.​സി. ജോ​സ്, ചാ​ക്കോ വ​ട​ക്കേ​ല്‍, ബാ​ബു പ​യ​റ്റി​ല്‍, ദേ​വ​സ്യ തു​ണ്ടി​യി​ല്‍, തോ​മ​സ് ശാ​ശ്ശേ​രി, ഷാ​ജി കു​റ്റി​യാ​ത്ത്, ഹ​രി ചേ​പ്പ​റ​മ്പ്, ഇ​സ്മ​യി​ല്‍ പ​ഴ​യ​ങ്ങാ​ടി, ബി​ജു​മോ​ഹ​ന്‍, എം.​ജെ. ജോ​ര്‍​ജ്, ജ​യിം​സ് കാ​ലാ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പ​യ്യാ​വൂ​ര്‍: കോ​ണ്‍​ഗ്ര​സ് ഏ​രു​വേ​ശി മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​മ്പേ​രി ടൗ​ണി​ല്‍ പ്ര​ക​ട​ന​വും പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്പി​ല്‍ ധ​ര്‍​ണ​യും ന​ട​ത്തി. ധ​ര്‍​ണ ഡി​സി​സി സെ​ക്ര​ട്ട​റി ബേ​ബി ഓ​ടം​പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രു​വേ​ശി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ര​ത്ത​നാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഐ​സ​ക്ക്, ജോ​സ​ഫ് കൊ​ട്ടു​കാ​പ്പ​ള്ളി, സോ​ജ​ന്‍ കാ​രാ​മ​യി​ല്‍, പൗ​ളി​ന്‍ കാ​വ​നാ​ടി, ജോ​ണി മു​ണ്ട​ക്ക​ല്‍, ജോ​ണ്‍​സ​ണ്‍ പു​ലി​യു​റു​മ്പി​ല്‍, ഗം​ഗാ​ധ​ര​ന്‍ കാ​യി​ക്ക​ല്‍, ടെ​സി ഇ​മ്മാ​നു​വ​ല്‍, കു​ര്യാ​ക്കോ​സ് പു​തി​യേ​ട​ത്ത്പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ച​പ്പാ​ര​പ്പ​ട​വ് സ​ബ് പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. ധ​ര്‍​ണ മ​ഹി​ളാകോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍സെ​ക്ര​ട്ട​റി സു​നി​ജ ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​വി. പ​ത്മ​നാ​ഭ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​വി. ജോ​സ​ഫ്, സ​ണ്ണി പോ​ത്ത​നാം​ത​ട​ത്തി​ല്‍, മ​നോ​ജ് ശാ​സ്താം​പ​ട​വി​ല്‍, പി.​ടി. ജോ​ണ്‍, എ.​പി.​കെ. വ​ത്സ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​യ്യാ​വൂ​ര്‍: കോ​ണ്‍​ഗ്ര​സ് പ​യ്യാ​വൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ധ​ര്‍​ണ കെ​പി​സി​സി ജ​ന​റ​ല്‍സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി പു​ന്ന​ശേ​രി​മ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്‌​സി ചി​റ്റൂ​പ​റ​മ്പി​ല്‍, ജേ​ക്ക​ബ് മാ​രി​പ്പു​റം, കെ.​ടി. മൈ​ക്കി​ള്‍, ടി.​പി. അ​ഷ്‌​റ​ഫ്, അ​ന്‍​സി​ല്‍ വാ​ഴ​പ്പ​ള്ളി, ബേ​ബി മു​ല്ല​ക്ക​രി​യി​ല്‍, ജേ​ക്ക​ബ് പ​ന​ന്താ​നം, ജി​ത്തു തോ​മ​സ്, ബി​നോ​യി ആ​ലു​ങ്ക​ത്ത​ടം, വ​ത്സ​ല സാ​ജു, കു​ഞ്ഞു​മോ​ന്‍ കു​ഴി​വേ​ലി​ല്‍, ജ​യ​ന്‍ മ​ല്ലി​ശേ​രി, പി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, കു​ര്യാ​ക്കോ​സ് തെ​രു​വ​ത്ത്, ഇ.​കെ. കു​ര്യ​ന്‍, ജി​നു വ​ല​ക്ക​മ​റ്റ​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

തേ​ര്‍​ത്ത​ല്ലി:​ കോ​ണ്‍​ഗ്ര​സ് തേ​ര്‍​ത്ത​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തേ​ര്‍​ത്ത​ല്ലി ടൗ​ണി​ല്‍ ധ​ര്‍​ണ ന​ട​ത്തി. കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം തോ​മ​സ് വെ​ക്ക​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് വ​ട്ട​മ​ല, റോ​യ് ച​ക്കാ​നി​കു​ന്നേ​ല്‍, സു​മി​ത്ര ഭാ​സ്‌​ക​ര​ന്‍, വ​ത്സ​മ്മ വാ​ണി​ശേ​രി, ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട്, കാ​ര​യി​ല്‍ മൊ​യ്തു, സി.​സി. രാ​ജ​ന്‍, കെ.​കെ. ജോ​സ്, ജോ​ര്‍​ജ് ചൂ​ര​ക്കു​ന്നേ​ല്‍, സ​ണ്ണി ക​ന്നി​ക്കാ​ട്ട്, സോ​ജ​ന്‍ പേ​ഴ​ത്തു​ങ്ക​ല്‍, തോ​മ​സ് കു​ള​ത്തു​ങ്ക​ല്‍, സ​ജി ഇ​ട​വ​ഴി, ജോ​സ് വ​ലി​യ വീ​ട്ടി​ല്‍, ബി​നു കൂ​ട​ത്തി​നാ​ല്‍, ടോ​ണി​ത​റ​ക്കു​ന്നേ​ല്‍, ഹ​ര്‍​ഷ് രാ​ജ്, എ​ലി​സ​ബ​ത്ത് നെ​ല്ലി​വേ​ലി​ല്‍, ബി​ന്നി കൊ​ല്ലംകു​ന്നേ​ല്‍, ജോ​ണ്‍​സ​ണ്‍ വെ​ട്ടി​ക്കാ​ല, ജോ​സ് എ​ടാ​ട്ടേ​ല്‍, തോ​മ​സ് മേ​ലെ തെ​ക്ക​നാ​ട്ട്, സേ​വ്യ​ര്‍ എ​ടാ​ട്ടേ​ല്‍, ബി​ജു തി​മി​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽകി.

ഉ​ളി​ക്ക​ല്‍: കോൺഗ്രസ് ഉ​ളി​ക്ക​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ഉ​ളി​ക്ക​ല്‍ പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​സ​ജീ​വ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. . കാ​ര്‍​ഷി​കബി​ല്‍ ന​ട​പ്പി​ലാ​ക്കു​മ്പോ​ള്‍ വ​ന്‍ ദു​ര​ന്ത​മാ​ണ് ക​ര്‍​ഷ​കജ​ന​ത​യെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് അദ്ദേഹം പറഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ആ​ഞ്ഞി​ലി​ത്തോ​പ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് മെം​ബ​ര്‍ ലി​സ​മ്മ ബാ​ബു, രാ​ജു പ​തി​യി​ല്‍, എം.​സി. ബീ​രാ​ന്‍​കു​ട്ടി, അ​ബി​ന്‍ വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പെ​രു​മ്പ​ട​വ്: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക​ദ്രോ​ഹ കാ​ര്‍​ഷി​ക ബി​ല്ലി​നെ​തി​രേ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് കാ​ര്‍​ഷി​ക​വി​ള​ക​ളു​മാ​യി എ​രു​വാ​ട്ടി​യി​ല്‍ ക​ര്‍​ഷ​ക ഐ​ക്യ​ദാ​ര്‍​ഢ്യ മാ​ര്‍​ച്ച് ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​രു​വാ​ട്ടി വാ​ര്‍​ഡി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​രാ​യ മു​തു​കാ​ട് കു​ട്ട​പ്പ​ന്‍, കു​ന്നു​വി​ള കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പ്ര​തി​ഷേ​ധ പ​രി​പാ​ടി മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം​കു​ട്ടി തി​രു​വ​ട്ടൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി അ​ലി മം​ഗ​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​നൈ​സ് എ​രു​വാ​ട്ടി, ജാ​സി​ര്‍ പെ​രു​വ​ണ, ആ​സി​ഫ് ച​പ്പാ​ര​പ്പ​ട​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചെ​റു​പു​ഴ: ചെ​റു​പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​യോ​ഗം കെ​പി​സി​സി​യം​ഗം പി.​ടി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ന്‍ കാ​വാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ് വ​ട​ക്കേ​ല്‍, എ. ​ബാ​ല​കൃ​ഷ്ണ​ന്‍, ജ​മീ​ല കോ​ള​യ​ത്ത്, ര​ജീ​ഷ് പാ​ല​ങ്ങാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കേ​ള​കം: കോ​ണ്‍​ഗ്ര​സ് കേ​ള​കം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ള​കം പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ര്‍​ണ ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി ലി​സി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി സെ​ക്ര​ട്ട​റി പി.​സി. രാ​മ​കൃ​ഷ്ണ​ന്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മ​ണ്ണാ​ര്‍​കു​ളം, വ​ര്‍​ഗീ​സ് ജോ​സ​ഫ്, ജോ​യി വേ​ളു​പു​ഴ, വി​ല്‍​സ​ണ്‍ കൊ​ച്ചു​പു​ര​ക്ക​ല്‍,ജോ​ബി​ന്‍ പാ​ണ്ട​ഞ്ചേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കേ​ള​കം: കോ​ണ്‍​ഗ്ര​സ് ക​ണി​ച്ചാ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ണി​ച്ചാ​ര്‍ പോ​സ്റ്റ് ഓ​ഫീ​സി​നു​മു​മ്പി​ല്‍ ന​ട​ന്ന ധ​ര്‍​ണ ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ജെ. മാ​ത്യു. സ​ന്തോ​ഷ് പെ​രെ​പ്പാ​ട​ന്‍, കെ.​കേ​ള​പ്പ​ന്‍. ശ്രീ​കു​മാ​ര്‍ കൂ​ട​ത്തി​ല്‍, ലി​സ​മ്മ മം​ഗ​ല​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​ല​ക്കോ​ട്: കോ​ണ്‍​സ് ത​ടി​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി ധ​ര്‍​ണ ന​ട​ത്തി. കാ​യ​ക്കൂ​ല്‍ മ​മ്മു​ക്ക ഉ​ദ്ഘാ​ട​നം ചെ​യ്തു. മൈ​ക്കി​ള്‍ പാ​ട്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി ഓ​ത​റ, എം.​വി. ശി​വ​ദാ​സ​ന്‍, പി.​ജെ. മാ​ത്യു, റോ​സ​മ്മ തൈ​ക്കു​ന്നും​പു​റം, സി​നി റോ​യി​ച്ച​ന്‍, സാ​ലി ന​ടു​വി​ലേ​പ്പ​റ​മ്പി​ല്‍, ജോ​സ് വെ​ട്ടു​ക​ല്ലാം​കു​ഴി​യി​ല്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ബി​ജു, ജ​യ​ന്‍ ത​ല​വി​ല്‍, ജോ​ഷി പൂ​ങ്കു​ടി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​യ്യ​ന്നൂ​ര്‍: കോ​ണ്‍​ഗ്ര​സ് പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ടൗ​ണ്‍ പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി ഡോ.​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​കെ. ഗോ​പി​നാ​ഥ്, കെ.​കെ. ഫ​ല്‍​ഗു​ന​ന്‍, എം. ​പ്ര​ദീ​പ് കു​മാ​ര്‍, പി​ലാ​ക്കാ​ല്‍ അ​ശോ​ക​ന്‍, പി.​പി. ദാ​മോ​ദ​ര​ന്‍, കെ.​വി. ഭാ​സ്‌​ക​ര​ന്‍, കെ.​പി. മോ​ഹ​ന​ന്‍, ആ​കാ​ശ് ഭാ​സ്‌​ക​ര​ന്‍, സി.​പൂ​മ​ണി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ആ​ല​ക്കോ​ട്: കോ​ൺ​ഗ്ര​സ് ആ​ല​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ല​ക്കോ​ട് പോ​സ്റ്റോ​ഫീ​സി​നു​മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. പി.​ടി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ര്‍​ഗീ​സ് പ​യ്യം​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് വ​ട്ട​മ​ല, സി. ​മോ​ഹ​ന​ന്‍, ജോ​സ് ജോ​ര്‍​ജ് പ്ലാ​ത്തോ​ട്ടം, ലാ​ലു കു​ന്ന​പ്പ​ള്ളി, ബാ​ബു പ​ള്ളി​പ്പു​റം, ജോ​ണ്‍​സ​ന്‍ ചി​റ​വ​യ​ര്‍, മോ​ളി മാ​നു​വ​ല്‍, ഔ​സേ​പ്പ​ച്ച​ന്‍ തേ​വ​റോ​ലി​ല്‍, അ​പ്പു​ക്കു​ട്ട​ന്‍ സ്വാ​മി​മ​ഠം, വി​നോ​യി പാ​ല​നാ​നി, പി.​പി. ശ​ശി, ബി​ജു ഐ​ക്ക​രോ​ട്ട്, ബീ​ന ജി​ജി, ജെ​സി ഷി​ജി, ക​വി​ത, ഗി​രി​ജാ​മ​ണി, ഷാ​ജി ന​ന്തി​ക്കാ​ട്ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കി

ചെ​റു​പു​ഴ: ചെ​റു​പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​യോ​ഗം കെ​പി​സി​സി​യം​ഗം പി.​ടി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ന്‍ കാ​വാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ് വ​ട​ക്കേ​ല്‍, എ. ​ബാ​ല​കൃ​ഷ്ണ​ന്‍, ജ​മീ​ല കോ​ള​യ​ത്ത്, ര​ജീ​ഷ് പാ​ല​ങ്ങാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​ല​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് ഉ​ദ​യ​ഗി​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​ക്ക​ട​വ് ടൗ​ണി​ൽ ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് മെം​ബ​ര്‍ തോ​മ​സ് വെ​ക്ക​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബെ​ന്നി പീ​ടി​യോ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മാ​ത്യു, നേ​താ​ക്ക​ളാ​യ മാ​നു​വ​ല്‍ വ​ട​ക്കേ​മു​റി, സാ​ബു മു​ക്ക​ട, കെ.​കെ. ച​ന്ദ്ര​ന്‍, റോ​യി അ​ഴി​മു​ഖ​ത്ത്, ജീ​സ​ണ്‍ വ​ട​ക്കെ​കു​റ്റ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു .