വി​ദ്യാ​ര്‍​ഥി​നി പു​ഴ​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍
Thursday, September 24, 2020 10:03 PM IST
ത​ല​ശേ​രി: വി​ദ്യാ​ർ​ഥി​നി​യെ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക​ര ഏ​റാ​മ​ല​യി​ലെ വ​ര​യ​പ്പ​റ​മ്പ​ത്ത് ര​വീ​ന്ദ്ര​ൻ-​ഉ​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​ഞ്ജ​ലി (18) യാ​ണു മ​രി​ച്ച​ത്. ത​ല​ശേ​രി​യി​ൽ ബി​രു​ദ​വി​ദ്യാ​ഥി​നി​യാ​ണ്. മ​യ്യ​ഴി​പ്പു​ഴ​യു​ടെ പെ​രി​ങ്ങ​ത്തൂ​ർ കാ​ഞ്ഞി​ര​ക്ക​ട​വ് ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ​മു​ത​ല്‍ അ​ഞ്ജ​ലി​യെ കാ​ണാ​താ​യി​രു​ന്നു. ചൊ​ക്ലി, എ​ട​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ പോ​ലീ​സും പാ​നൂ​രി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ര​യി​ലെ​ത്തി​ച്ച​ത്. മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യ മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. സ​ഹോ​ദ​രി അ​ഞ്ജു.