പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി
Wednesday, September 23, 2020 1:01 AM IST
ചെ​റു​പു​ഴ: മ​ട്ട​ന്നൂ​രി​ല്‍ ബോം​ബ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പോ​യ ക​ണ്ണൂ​ര്‍ ഡി​സി​സി പ്ര​സി​ഡ​ന്റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി​യേ​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ​യും ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ചെ​റു​പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ന്‍ കാ​വാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​ബാ​ല​കൃ​ഷ്ണ​ന്‍, മ​നോ​ജ് വ​ട​ക്കേ​ല്‍, എം. ​ക​രു​ണാ​ക​ര​ന്‍, ടി.​പി. ച​ന്ദ്ര​ന്‍, സി​ബി​ന്‍ ജോ​സ​ഫ്, ര​ജീ​ഷ് പാ​ല​ങ്ങാ​ട​ന്‍, സ​ലീം തേ​ക്കാ​ട്ടി​ല്‍, കു​ട്ടി​യ​ച്ച​ന്‍ തു​ണ്ടി​യി​ല്‍, തോ​മ​സ് നാ​ഗ​നോ​ലി​ല്‍, ടി.​പി. ശ്രീ​നി​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.