മ​ണ​ത്ത​ണ​യി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ച​നി​ല​യി​ൽ
Tuesday, September 22, 2020 10:00 PM IST
മ​ണ​ത്ത​ണ: മ​ണ​ത്ത​ണ​യി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ണ്ണ​ൻ എ​ന്ന സു​ലൈ​മാ​നെ​യാ​ണ് മ​ണ​ത്ത​ണ സ​ത്ര​ത്തി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ഇ​യാ​ൾ സ​ത്ര​ത്തി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.