കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ ജാ​ഗ്ര​ത​ പു​ല​ര്‍​ത്ത​ണം: ആ​രോ​ഗ്യ​വ​കു​പ്പ്
Thursday, August 6, 2020 1:03 AM IST
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ കോ​വി​ഡ് സ​മ്പ​ര്‍​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​മൂ​ഹ്യ​വ്യാ​പ​നം ഒ​ഴി​വാ​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ള്‍ പ്ര​ത്യേ​ക ശ്ര​ദ്ധ​യും ജാ​ഗ്ര​ത​യും പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ല്‍ ഓ​രോ വ്യ​ക്തി​യും താ​ഴെ​പ്പ​റ​യു​ന്ന മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ക്ക​ണ​മെ​ന്ന് ഡി​എം​ഒ നി​ര്‍​ദേ​ശി​ച്ചു. 1. ഏ​തു​ത​ര​ത്തി​ലു​ള്ള ഒ​ത്തു​ചേ​ര​ലു​ക​ളും പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. 2.അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ഒ​രു​കാ​ര​ണ​വ​ശാ​ലും യാ​ത്ര​ചെ​യ്യാ​തി​രി​ക്കു​ക. 3. ഏ​തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ ഒ​രു​കാ​ര​ണ​വ​ശാ​ലും പൊ​തു​ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. 4.രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ തൊ​ട്ട​ടു​ത്ത സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​വു​മാ​യോ ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ സെ​ല്ലു​മാ​യോ ഫോ​ണ്‍​മു​ഖേ​ന ബ​ന്ധ​പ്പെ​ട്ട് നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ക്ക​ണം. 5. പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പു​വ​രു​ത്തു​ക​യും സ​ഹ​യാ​ത്രി​ക​രു​മാ​യു​ള​ള സ​മ്പ​ര്‍​ക്ക​സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി കു​റ​യ്ക്കു​ക​യും ചെ​യ്യു​ക. 6.വി​വാ​ഹം പോ​ലു​ള്ള ച​ട​ങ്ങു​ക​ളും സ​ന്ദ​ര്‍​ശ​ന​ങ്ങ​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക. 7. വീ​ട്ടി​ലും പു​റ​ത്തും സാ​മൂ​ഹി​ക അ​ക​ലം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ക. 8.മാ​സ്‌​ക് ശ​രി​യാ​യ രീ​തി​യി​ല്‍ ധ​രി​ക്കു​ക.
9. കു​റ​ഞ്ഞ​ത് 20 സെ​ക്ക​ന്‍​ഡ് നേ​രം സോ​പ്പു തേ​ച്ച് കൈ​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ക. അ​തി​നു​പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ചും അ​ണു​വി​മു​ക്ത​മാ​ക്കാം. പു​റ​ത്തു​പോ​കു​മ്പോ​ഴെ​ല്ലാം സാ​നി​റ്റൈ​സ​ര്‍ ക​രു​തു​ക.10. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വെ​ളി​യി​ട​ങ്ങ​ളി​ലും തു​പ്പു​ന്ന​തും മാ​സ്‌​ക് അ​ല​ക്ഷ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തും ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന​തും പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. 11. ജോ​ലി​സ്ഥ​ല​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ല​വും സ​ര്‍​ക്കാ​ര്‍​നി​ര്‍​ദേ​ശ​ങ്ങ​ളും പാ​ലി​ക്കു​ക.12. അ​നാ​വ​ശ്യ ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക.13. രോ​ഗ​ബാ​ധി​ത​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും എ​വി​ടെ​യാ​ണോ അ​വി​ടെ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ക​യും ചെ​യ്യു​ക.14. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍, ബാ​ങ്കു​ക​ള്‍, സ​ര്‍​ക്കാ​ര്‍ കാ​ര്യാ​ല​യ​ങ്ങ​ള്‍, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് മാ​ത്രം പ്ര​വേ​ശി​ക്കു​ക. എ​പ്പോ​ഴും നി​ങ്ങ​ളു​ടെ ഊ​ഴ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക. 15. ക​റ​ന്‍​സി​നോ​ട്ടു​ക​ള്‍, നാ​ണ​യ​ങ്ങ​ള്‍ പോ​ലു​ള്ള ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ കൈ​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ക. 17.ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ ഒ​രു​കാ​ര​ണ​വ​ശാ​ലും പു​റ​ത്തു​പോ​കു​ക​യോ വീ​ട്ടി​ലെ മ​റ്റം​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ക​യോ ചെ​യ്യ​രു​ത്. 18. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​ള്ള വീ​ടു​ക​ളി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍ സാ​മൂ​ഹി​ക ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.