ക​ണ്ണൂ​ർ ഗൈ​ന​ക്കോ​ള​ജി സൊ​സൈ​റ്റി​ക്ക് ഒ​ന്നാം സ്ഥാ​നം
Tuesday, August 4, 2020 1:21 AM IST
ക​ണ്ണൂ​ർ: മു​ല​യൂ​ട്ട​ൽ ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ ദേ​ശീ​യ​സം​ഘ​ട​ന​യാ​യ ഫോ​ഗ്‌​സി ന​ട​ത്തി​യ അ​ഖി​ലേ​ന്ത്യാ വീ​ഡി​യോ മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ ഗൈ​ന​ക്കോ​ള​ജി സൊ​സൈ​റ്റി​ക്ക് ഒ​ന്നാം​സ്ഥാ​നം. മു​ല​യൂ​ട്ട​ലി​നെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നു​ത​കു​ന്ന ഒ​രു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​ക​ളാ​ണ് മ​ത്സ​ര​ത്തി​ന് ക്ഷ​ണി​ച്ചി​രു​ന്ന​ത്. അ​ച്ഛ​നും മ​ക​ളും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​രീ​തി​യി​ലാ​ണ് വീ​ഡി​യോ ഒ​രു​ക്കി​യി​രു​ന്ന​ത്. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ ഡോ.​ഷൈ​ജ​സാ​ണ് സ്ക്രി​പ്റ്റും എ​ഡി​റ്റിം​ഗും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​ത്. നി​ഹാ​രി​ക ഷൈ​ജ​സ് മ​ക​ളു​ടെ റോ​ൾ കൈ​കാ​ര്യം ചെ​യ്തു. പ​തി​നാ​യി​രം രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ട​ങ്ങു​ന്ന​താ​ണ് സ​മ്മാ​നം. ഫോ​ഗ്‌​സി അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ൽ​പേ​ഷ് ഗാ​ന്ധി​യാ​ണ് സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.