വൈ​ദ്യു​തി മു​ട​ങ്ങും
Thursday, July 16, 2020 1:08 AM IST
ചൊ​വ്വ സെ​ക്‌ഷന്‍ പ​രി​ധി​യി​ലെ കി​ഴു​ന്ന, കി​ഴു​ന്ന​പ്പാ​റ, കി​ഴു​ന്ന​പ്പ​ള്ളി, ഭ​ഗ​വ​തി​വി​ല്ല, ജീ​സ​ണ്‍​സ്, പ​ഴ​യ ബ്ലോ​ക്ക് ഓ​ഫീ​സ് പ​രി​സ​രം, ആ​ലി​ങ്ക​ല്‍ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ 9.30 മു​ത​ല്‍ ആ​റു വ​രെ.
ത​യ്യി​ല്‍ സെ​ക്‌ഷന്‍ പ​രി​ധി​യി​ലെ മ​ര്‍​ഹ​ബ, അ​വേ​ര, കെ​ഡ​ബ്ല്യു​എ അ​വേ​ര, ഉ​രു​വ​ച്ചാ​ല്‍, അ​ണ്ട​ത്തോ​ട്, ചൈ​ന റോ​ഡ്, ദി​നേ​ശ്, വി​ക്‌ട​റി സോ​മി​ല്‍ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ൻപതുമു​ത​ല്‍ അ​ഞ്ചു​വ​രെ​യും ക്ലാ​സി​ക്ക്, കു​ട്ട മൈ​താ​നം, സി​എ​ച്ച് മു​ക്ക് ഭാ​ഗ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​ൻപ​തുമു​ത​ല്‍ ര​ണ്ടുവ​രെ​യും.
മ​യ്യി​ല്‍ സെ​ക്‌ഷ​ന്‍ പ​രി​ധി​യി​ലെ പൊ​യ്യൂ​ര്‍, പാ​റ​ത്തോ​ട്, മേ​ച്ചേ​രി, ക​യ​ര​ളം​മൊ​ട്ട, ഗോ​പാ​ല​ന്‍ പീ​ടി​ക, പ​ഴ​ശി, ഫൈ​വ് സ്റ്റാ​ര്‍ ക്ര​ഷ​ര്‍ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ 9.30 മു​ത​ല്‍ 5.30 വ​രെ.

ലേ​ലം ചെ​യ്യും

ക​ണ്ണൂ​ര്‍: ജി​ല്ലാ മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സി​ന്‍റെ ആ​ധു​നി​ക​വ​ത്ക​ര​ണാ​ര്‍​ത്ഥം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യ​പ്പോ​ള്‍ പൊ​ളി​ച്ചു​നീ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച പ​ഴ​യ മ​ര​ങ്ങ​ളും മ​റ്റും 28 ന് ​ഉ​ച്ച​യ്ക്ക് 12ന് ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌ടറു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ലേ​ലം ചെ​യ്യും.
മു​ദ്ര വ​ച്ച ദ​ര്‍​ഘാ​സു​ക​ളും അ​ന്നേ​ദി​വ​സം 11 വ​രെ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 0497 2732487.